വളഞ്ഞ വഴികൾ 17
Valanja Vazhikal Part 17 | Author : Trollan | Previous Part
മുറ്റത്തെ പൂന്തോട്ടം നനക്കുക ആയിരുന്നു എലിസബ്.
എന്നെ കണ്ടതോടെ എലിസബ് ആ പണി ഉപേക്ഷിച്ചു എന്റെ അടുത്തേക് വന്ന്.
“രണ്ട് മൂന്നു ദിവസം ആയല്ലോ നിന്നെ കണ്ടിട്ട്.
ഇപ്പൊ നിന്റെ മുതലാളി പണി ഒന്നും തരാറില്ലേ?”
“പണി ഒക്കെ ഒരുപാട് ഉണ്ട് എടുക്കാത്തത് ആണ്.”
“ഞാൻ വെറുതെ ചോദിച്ചതാടാ.
നിനക്ക് തിരക്ക് ഇല്ലെങ്കിൽ പിന്നെബുറത് തുമ്പ ഇരിക്കുന്നു ഉണ്ട്.
പുതുതായി വാങ്ങി വെച്ചാ ആ പൂചട്ടിയിൽ ഒക്കെ മണ്ണ് നിറച്ചു വെക്.
എനിക്ക് ആണേൽ നടുവ് വേദന തുടങ്ങും തുമ്പ എടുത്തു കളച്ചാൽ.”
“പണി ചെയ്തു കൊണ്ട് ഇരുന്നേൽ ഒരു വേദനയും ഉണ്ടാകില്ലായിരുന്നു.”
“അതിന് ആരെങ്കിലും പണിയണ്ടേ..”
“എന്തോന്ന്??”
“അല്ലടാ അതിന് എന്ത് പണിയാ ഉള്ളത്.
ഞാൻ ഒക്കെ പണി ചെയ്താ നിന്റെ വീട്ടിലെ രണ്ട് എണ്ണത്തിന്റെ കാര്യം എന്താകും.
അല്ലല്ലോ ഇപ്പൊ രണ്ടാളും കൂടി അഭയം തേടി എത്തീട്ടു ഉണ്ടെന്ന് ജൂലി പറഞ്ഞല്ലോ.”
“അതേ..
ഒരു കൈകുഞ്ഞും ആയി തെരുവിലേക് ഇറങ്ങിയിരുന്നേൽ അവളെ തെരുവ് പട്ടികൾ വലിച്ചു കിറിയേനെ. പിന്നെ ഞങ്ങളുടെ അവസ്ഥ എന്തായിരുന്നു എന്ന് അറിയാല്ലോ.
ഒപ്പം കൂടി അവളും ഞാൻ വീട്ടിൽ ഇല്ലേലും ദീപ്തിക് ഒരു കൂട്ട് ആയി.”
“അതേ നീ എന്നോട് ഒരു കാര്യം സൂചിപ്പിച്ചില്ലേ രേഖക് എന്തെങ്കിലും ഇവിടെ ജോലി.
ഒരെണ്ണം ഞാൻ ഒപ്പിച്ചു തരാം ഇവിടത്തെ സഹകരണ ബാങ്കിൽ ആണ്.
എനിക്ക് ഉറപ്പ് ഒന്നും പറയാൻ പറ്റില്ല.
അവളുടെ പടുത്തം ഉടനെ തിരൂല്ലേ അപ്പൊ നോക്കാം.”
“ഒരുപാട് നന്ദി മേഡം.”
“എന്നോട് ഒന്നും നന്ദി പറയണ്ട ജൂലി ആണ് അനോഷിച്ചു പിടിക്കുന്നെ ഞാൻ ഒന്ന് ഫോഴ്സ് ചെയ്താൽ മതി ഡാ.”
“ഹം.”