സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Posted by

ഇപ്പോൾ ഒന്നും പറയണ്ട. ആദ്യം ഇവിടെ നിന്നു പോകേണ്ടി വന്നാലും ജീവിക്കാൻ ഒരു വഴി ഉണ്ടാക്കണം. ഞാൻ ഇച്ചായനോട് അതെപ്പറ്റി സംസാരിക്കാൻ തുടങ്ങി.
ഇച്ചായാ…. ഞാൻ ഒരു കാര്യം പറയട്ടെ???
ഹ്മ്മ്‌ പറ.
എനിക്ക് എന്തെങ്കിലും കൂടി പഠിച്ചു ഒരു ജോലി നേടാൻ ആഗ്രഹം ഉണ്ട്.
ഹ്മ്മ്മ് ശെരി.എന്താണെന്ന് വെച്ചാൽ ചെയ്തോസംസാരം
കഴിഞ്ഞു. ഇപ്പോൾ അല്ലെങ്കിലും അത്രയേ ഉള്ളൂ സംസാരം. ഞാൻ അതുകാര്യം ആക്കാതെ അടുത്ത കോഴ്സിന് വേണ്ടി ഉള്ള തിരച്ചിൽ തുടങ്ങി.
നഴ്സിങ്ങിന് പോയാൽ ഇനിയും നാല് നാലര വർഷം കാത്തിരിക്കണം.അവസാനം B ed നു ചേർന്ന് ടീച്ചർ ആകാം എന്ന തീരുമാനത്തിൽ എത്തി.അങ്ങനെ കുറെ നാൾ കഴിഞ്ഞ് അടുത്ത ബാച്ച് തുടങ്ങിയപ്പോൾ ഞാൻ BEd നു പഠിക്കാൻ കയറി.ദിവസവും രാവിലെ കോളേജിൽ പോകും. മക്കൾ അവധിക്കു വരുമ്പോളും ഇച്ചായൻ ലീവിന് വരുമ്പോളും സമയം ഒന്ന് അഡ്ജസ്റ്റ് ചെയ്യും.അപ്പോളേക്കും ഞങ്ങൾ മനസ്സ് കൊണ്ട് മാനസികമായി ഒരുപാട് അകന്നു കഴിഞ്ഞിരുന്നു. എന്റെ പഠന കാലയളവിൽ ഇച്ചായൻ ആകെ ഒരു തവണയാണ് ലീവിന് വന്നത്. അവിടെ ഉണ്ടായ ഭീമമായ നഷ്ടം നികത്താൻ ഉള്ള ഓട്ടത്തിൽ ആണ് പുള്ളി എന്ന് ജോണി പറഞ്ഞറിഞ്ഞു. നാട്ടിലെ ഏതെങ്കിലും ഒരു തോട്ടം വിറ്റാൽ അതിനു കഴിയാവുന്നതേ ഉള്ളൂ അല്ലെങ്കിൽ അവിടുത്തെ പരിപാടികൾ ഒക്കെ നിർത്തി ഇങ്ങു പോന്നാൽ പോരെ??? ആഹ് ആരു തിരക്കാൻ പോകുന്നു ഇതൊക്കെ??
അങ്ങനെ എന്റെ പഠനം കഴിഞ്ഞ് ഞാൻ ജോലി നോക്കാൻ തുടങ്ങി. അത്യാവശ്യം നല്ലൊരു തുക കെട്ടി വെച്ചു ഞാൻ മുപ്പതാം വയസ്സിൽ കൊല്ലത്തുള്ള ഒരു വലിയ പ്രൈവറ്റ് CBSC സ്കൂളിൽ ടീച്ചർ ആയി ജോലിക്ക് കയറി. എന്ത് പറ്റി എന്നറിയില്ല എന്റെ സ്വർണ്ണം ഒക്കെ വിറ്റു പണം ശെരിയാക്കാൻ ഇരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ആവശ്യം ഉള്ള പണം ബാങ്കിൽ നിന്നു എടുത്തോളാൻ ഇച്ചായൻ

Leave a Reply

Your email address will not be published. Required fields are marked *