സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Posted by

കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.വർഷങ്ങൾക്കു മുൻപ് ആ വലിയ തറവാട്ടിലെ അംഗങ്ങൾ എല്ലാവരും ഭാഗവും വാങ്ങി പോയപ്പോൾ ആ വീടും ചുറ്റും ഉള്ള ഒന്നരയേക്കർ സ്ഥലവും മാത്രം അവശേഷിച്ചിരുന്നു. തറവാടിന്റെ കീർത്തി ഒഴികെ വീടും പുരയിടവും എല്ലാം എന്റെ ഭർത്താവ് ജേക്കബ് അച്ചായന്റെ അപ്പൻ വറീത് മാപ്ലയുടെ ദുർനടപ്പുകൾ കാരണവും അറിയാത്ത ബിസിനസുകളുടെ പിന്നാലെ പോയിട്ടും ഒക്കെ ജേക്കബ് അച്ചായന്റെ ചെറുപ്പത്തിൽ തന്നെ ജപ്തിയുടെ വക്കിൽ ആയിരുന്നു. അപമാന ഭാരത്താലോ ഇത്രയും നാൾ പ്രമാണി ചമഞ്ഞവരുടെ മുന്നിൽ ചൂളി ചെറുതായി ഒന്നും ഇല്ലാത്തവനായി നടക്കാൻ താല്പര്യം ഇല്ലാത്തതിനാലും അദ്ദേഹം ഒരു തുണ്ട് കയറിൽ എല്ലാം അവസാനിപ്പിച്ചു. അന്ന് അച്ചായന്റെ അമ്മച്ചി തളർന്നു വീണതാണ്. പക്ഷേ അന്ന് 18 വയസ്സ് ഉള്ള അച്ചായൻ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. ആരോ ബന്ധുക്കളെ ഒക്കെ ചാക്കിട്ട് കിട്ടിയ ഒരു വിസയിൽ സൗദി അറേബ്യയിൽ എത്തി. കിട്ടിയ പണികൾ ഒക്കെ ചെയ്തു മാസാമാസം ഒരു തുക ബാങ്കിൽ അടച്ചു കൊണ്ടിരുന്നു. അങ്ങനെ കുറെക്കാലം മുന്നോട്ട് പോയി. കടലിൽ കായം കലക്കുന്നത് പോലെ മാസം അടയുന്ന തുക ഒന്നും ആകുന്നില്ല എന്ന് കണ്ടപ്പോൾ അച്ചായൻ രണ്ടും കല്പ്പിച്ചു അൽപം റിസ്ക് എടുത്തു ഒരു സ്പോൺസറെ ഒക്കെ സംഘടിപ്പിച്ചു ചില ബിൽഡിംഗ്‌ കോൺട്രാക്ടുകൾ ഒക്കെ എടുത്തു ചെയ്യാൻ തുടങ്ങി. ഒപ്പം അതിന്റെ മറവിൽ സൗദിയിൽ നിയമവിരുദ്ധമായ പിടിച്ചാൽ പിന്നെ ജയിലിനു പുറത്ത് വരാൻ അൽപം പ്രയാസം ഉള്ള കള്ള വാറ്റും തുടങ്ങി. അങ്ങനെ ഒക്കെ വളർന്നു ബാങ്കിലെ കടം ഒക്കെ തീർത്തു കുടുംബത്തിന്റെ ആധാരം എടുത്തു രണ്ടു പെങ്ങന്മാർ ഉള്ളതിനെ നല്ല രീതിയിൽ കെട്ടിച്ചു വിട്ടു.നാട്ടിൽ തന്നെ അറിയപ്പെടുന്ന ഒരു പണക്കാരൻ ആയി. ആ നാട്ടിൽ തന്നെ രണ്ട് മൂന്ന് വീടുകളും ഏക്കർ കണക്കിന് റബ്ബർ തോട്ടങ്ങളും അച്ചായൻ വാങ്ങി കൂട്ടി.ഓരോ തോട്ടങ്ങളും നോക്കി നടത്താൻ ആളുകളെയും വെച്ചു.അങ്ങനെ അച്ചായന് പത്തു 32 വയസ്സ് കഴിഞ്ഞപ്പോൾ ആണ് അച്ചായന്റെ തളർന്നു കിടക്കുന്ന അമ്മച്ചിയെ നോക്കാനായി നിന്നിരുന്ന അവരുടെ വകയിൽ ഒരു അനിയത്തി ആയ കത്രീന ചേച്ചി മരിക്കുന്നത്. അവരുടെ ഭർത്താവ് തോമാച്ചായൻ ആയിരുന്നു വീടിനോട് ചേർന്ന ഒന്നരയേക്കർ പറമ്പ് നോക്കി നടത്തികൊണ്ടിരുന്നത്.അമ്മച്ചിയുടെ നാടായ മുണ്ടക്കയത്തു നിന്നു പ്രേമം തലയ്ക്കു പിടിച്ചു ഒളിച്ചോടി വന്ന അവർക്ക് ജേക്കബ് ഇച്ചായന്റെ അപ്പച്ചനും അമ്മച്ചിയും അഭയം കൊടുത്തു. ഞങ്ങളുടെ ഒന്നരയേക്കറിൽ തന്നെ കുറച്ചപ്പുറത്തേക്ക് മാറി അതിരിനോട് ചേർന്ന് പത്തു സെന്റ് സ്ഥലത്തിൽ ഒരു വീടും വെച്ചു കൊടുത്തു.അങ്ങനെ കത്രീന ചേച്ചി വീട്ടിൽ ഒരു സഹായത്തിനു നിന്നു.തോമസ് അച്ചായൻ അപ്പച്ചന് ഒരു സഹായി എന്ന നിലയിൽ കൂടെകൂടി.അല്ലാത്തപ്പോൾ മറ്റു പണികളും ചെയ്തു.അപ്പച്ചന്റെ മരണ ശേഷവും പറമ്പിലെ കൃഷി ഒക്കെ നോക്കി അച്ചായനും അമ്മച്ചിയുടെ കാര്യങ്ങൾ ഒക്കെ നോക്കി ചേച്ചിയും അവിടെ തന്നെ അങ്ങ് കൂടി.അവർക്ക് മക്കളില്ല. അതുകൊണ്ട് തന്നെ ചേച്ചിയുടെ മരണത്തോടെ തോമാച്ചായൻ മാനസികമായി തളർന്നു ഒതുങ്ങി കൂടി പോയി.കത്രീന ചേച്ചി മരിച്ചതോടെ ഇച്ചായന്റെ പെങ്ങന്മാർ മാറി മാറി അമ്മച്ചിയെ നോക്കിയെങ്കിലും

Leave a Reply

Your email address will not be published. Required fields are marked *