കൊണ്ടിരുന്നത്.സാധാരണ കാണുമ്പോൾ തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിക്കുന്ന അവനു ഇതെന്ത് പറ്റി എന്ന് ഞാൻ ചിന്തിച്ചു. ഇനി അനിയത്തിക്ക് വല്ല അസുഖവും ആണോ???
എന്താ ജോ കുട്ടാ മുഖം വല്ലാതെ ഇരിക്കുന്നത്???
അത് ഒന്നും ഇല്ല ഷിനു ചേച്ചി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. പിന്നെ ഞാൻ ഇങ്ങോട്ട് വന്നത് ഒരു കാരണവശാലും ജേക്കബ് അച്ചായൻ അറിയരുത്.
അപ്പോൾ എന്തോ സീരിയസ് കാര്യം ആണല്ലോ??? എനിക്ക് എന്താണെന്നറിയാൻ തിടുക്കം ആയി.
നീ വെറുതെ മനുഷ്യനെ തീ തീറ്റിക്കാതെ പറ ചെക്കാ. ഞാൻ ചൂടായി.
പറയാം ചേച്ചി. പക്ഷേ ചേച്ചി ഇത് തല്ക്കാലം മനസ്സിൽ തന്നെ സൂക്ഷിക്കും എന്നും വേറൊരാൾ ചേച്ചിയുടെ വായിൽ നിന്നു ഇതറിയില്ല എന്നും എനിക്ക് ഉറപ്പു കിട്ടണം.
ശെരിയെടാ നീ പറ.
ചേച്ചി കാര്യം ഞങ്ങളുടെ കല്യാണം നടത്തിയതും എനിക്ക് അവിടെ ജോലി വാങ്ങി തന്നതും ഇപ്പോൾ ഞങ്ങൾ നല്ലത് പോലെ ജീവിക്കാനും കാരണം ജേക്കബ് അച്ചായൻ ആണ്. പക്ഷേ ചേച്ചി എന്റെ സ്വന്തം ചേച്ചി ആണ്. ചേച്ചിയുടെ ജീവിതം തകരുന്നത് കാണാൻ എനിക്ക് കഴിയില്ല.
എനിക്ക് പേടി ആയി തുടങ്ങി.
എന്തൊക്കെയാടാ നീ ഈ പറയുന്നത്???
സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107