കേളി മിഥുനം [മന്ദന്‍ രാജാ]

Posted by

”ഉവ്വുവ്വ … നല്ലയപ്പൻ ..അപ്പൻ വാ … രണ്ടെണ്ണം അടിക്കാഞ്ഞിട്ടേതാണ്ട് പോലെ “‘ ആന്റപ്പൻ ബാഗ് എടുത്തിട്ട് പറഞ്ഞു

””ഞാനാ തോമാച്ചന്റെ പൂയംകുട്ടീലൊള്ള തോട്ടം കൂടിയങ്ങു വാങ്ങീടാ ഉവ്വേ . മൂന്നാലു മാസം അതിന്റെ പൊറകേ ആരുന്നു . നെലത്തു നിന്നിട്ടില്ല .നീ ഇതൊക്കെ അങ്ങെടുത്തു വെക്ക് . ഇച്ചിരി കപ്പേം ചേനേമൊക്കെയാ. പിന്നെ രണ്ടു മാസത്തെ ക്വട്ടയും ഉണ്ട് . എറച്ചിയൊന്നും ഞാൻ മേടിച്ചിട്ടില്ല . നല്ല വെടിയിറച്ചി ഇവിടെ കിട്ടൂല്ലോ . നമ്മടെ കൊളത്തിലെ വാളയും ഗോൾഡ് ഫിഷുമൊണ്ട് കൂടേല്. . മൂന്നാല് ദിവസം നിന്നിട്ട് ശരീരമൊന്ന് മെയിന്റയിൻ ചെയ്യണം . . “‘ മാത്തുക്കുട്ടി കയ്യിലെ മസിൽ പെരുപ്പിച്ചപ്പോൾ സിറ്റ് ഔട്ടിൽ നിന്ന മെർളി അയാളുടെ വിരിഞ്ഞ നെഞ്ചിലേക്കും ഉറച്ച കൈകാലുകളിലേക്കും നോക്കി . ആന്റപ്പൻ ഹോം ജിമ്മിലൊക്കെ കേറി അത്യാവശ്യം നല്ല ബോഡിയുണ്ടേലും അപ്പന്റെ ബോഡി വെച്ചുകെട്ടില്ലാത്തപോലെയവൾക്ക് തോന്നി . പണിയെടുത്തുറച്ച ശരീരം .

“” എടാവേ നീ ഒരു ലാർജിങ്ങു തന്നെ .. ഞാൻ കുളിച്ചിട്ട് വരുമ്പോ ബാക്കി നമ്മക്കടിക്കാം . നല്ല ക്ഷീണം “” മാത്തുക്കുട്ടി രണ്ട് വലിയ ചാക്കുമായി സിറ്റൗട്ടിലേക്ക് കേറി .

അപ്പനെ നോക്കി മെർളി വെളുക്കെ ചിരിച്ചു .

വെറുതെയൊന്ന് നോക്കിയിട്ട് മാത്തുക്കുട്ടി അകത്തേക്ക് കേറിയപ്പോ മെർളിക്ക് സങ്കടം വന്നു . അവൾ ആന്റപ്പനെ നോക്കി .

“” അപ്പന് ഞാനീ വേഷമിട്ടത് ഇഷ്ടമായില്ലേ ഇച്ചായാ ..ഒന്ന് മിണ്ടിയത് പോലുമില്ല .”

മെർളി ആന്റപ്പന്റെ കയ്യിൽ നിന്ന് ഒരു ബാഗ് മേടിച്ചകത്തേക്ക് കേറി

“‘അപ്പാ …മെർളി “” ആന്റപ്പൻ ബാഗ് വെച്ചിട്ട് മെർളിയെ മുന്നിലേക്ക് മാറ്റി നിർത്തി പറഞ്ഞു .

“‘ശ്ശെടാ മറിപ്പേ … ഞാനിവിടെ നിക്കുന്ന ആ വേലക്കാരിക്കൊച്ചില്ലേ അതിന്റെ മോളോ മറ്റോ ആണെന്നാ കരുതിയെ ?”’ മാത്തുക്കുട്ടി മൂക്കത്തു വിരൽ വെച്ചവളെ അടിമുടിയൊന്ന് നോക്കി ണ്

“‘പോ …അപ്പാ ഒന്ന് …”””‘

“‘ഹഹഹ … അപ്പൻ എന്നാണേലും അവളെ വേലക്കാരി ആക്കിയത് ശെരിയായല്ല കേട്ടോ .. ഹഹ “|”ആന്റപ്പൻ പൊട്ടിച്ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *