കേളി മിഥുനം [മന്ദന്‍ രാജാ]

Posted by

പിറ്റേന്ന് ക്യാമ്പസ്സിൽ വെച്ച് മെർളിയെ കണ്ടു . മാറി നടക്കുന്നവൾക്ക് പുഞ്ചിരി .. മൈൻഡ് ചെയ്യാതെ നടന്നപ്പോൾ കയ്യിലെ വാച്ചിൽ സമയം നോക്കുന്ന പോലെ നിന്നു . ചിരി വന്നെങ്കിലും ഒഴിഞ്ഞു മാറി നടന്നപ്പോൾ അവൾ ഓടിയെത്തി ..

“‘ആന്റണീ … “‘

“‘ആന്റണി മാത്യു .. എന്നാപ്പിന്നെ മുഴുവൻ പേര് വിളിച്ചോ ..അതാണെന്റെ ഒഫീഷ്യൽ നെയിം .””

“‘പിന്നെന്താ ഞാൻ വിളിക്ക “” അവൾ നഖം കടിച്ചു . തുടുത്തു ചുണ്ടിൽ നീണ്ടു മനോഹരമായ വിരലുകൾ . ഒരുമ്മകൊടുക്കാൻ തുടങ്ങി

“‘ ആന്റപ്പാന്ന് വിളിച്ചോ ..എല്ലാരും എളുപ്പത്തില് വിളിക്കുന്നത് ..എനിക്കുമതാ ഇഷ്ടം “”

“‘അയ്യോ ..ഞാനെങ്ങനെയാ പേര് ,.. “” മെർലി പിന്നെയും നഖം കടിച്ചു . മുഖത്ത് നുണക്കുഴി വിരിഞ്ഞപ്പോൾ ഉമ്മ കൊടുക്കാൻ ആഞ്ഞതാണ്

“”എന്നാപ്പിന്നെ ഇച്ചായാന്ന് വിളിച്ചോ …കല്യാണം കഴിഞ്ഞ വിളിക്കണ്ടതല്ലേ

“‘ ഒന്ന് ..ഒന്ന് പോ ….ഇച്ചാ …. യാ “‘ അന്ന് ലജ്ജയോടെ പിറുപിറുത്തിട്ട പോയവളാണ് ഇപ്പോൾ മുഖത്ത് നോക്കി തെറി വിളിക്കുന്നെ .

ക്യാംപസിൽ തങ്ങളുടെ പ്രേമം പാട്ടാകാൻ അധിക ദിവസമെടുത്തില്ല .

ഇടക്ക് ക്‌ളാസ് കട്ടാക്കി സിനിമക്ക് പോകൽ ഒക്കെ ..എന്നാലും അവൾ നന്നായി പഠിക്കുവായിരുന്നു .

കല്യാണം കഴിക്കാൻ കാത്തിരിക്കുകയായിരുന്നു രണ്ടാളും . അത് വരെ മുലപിടുത്തത്തിലും ഉമ്മയിലും ഒതുക്കിവെച്ചിരുന്ന ദാഹം അണപൊട്ടിയൊഴുകി . അപ്പൻ കല്യാണം കഴിഞ്ഞ പിറ്റേന്നെ പെങ്ങന്മാരുടെ വീട്ടിലേക്കെന്നു പറഞ്ഞു പോയി . വേലക്കാരിയോട് അപ്പൻ തന്നെ പറഞ്ഞു കുറച്ചു ദിവസം അവധിയാക്കാൻ .

ഉടുതുണി ഉടുക്കാൻ സമയം കൊടുത്തില്ല താൻ മെർളിക്ക് . അവശേഷിച്ചിരുന്ന നാണവും ഒരാഴ്ചകൊണ്ട് തീർത്തിരുന്നു .

പക്ഷെ ഇത്രയും വിട്ടുവീഴ്ചകളിലേക്ക് എത്തിച്ചത് ഈ എസ്റ്റേറ്റിലേക്ക് മാറിയപ്പോഴാണ് . നാട്ടിലെ വീടും സ്ഥലവും ഒക്കെ തന്റെ പേർക്ക് എഴുതി വെച്ചിരുന്നെങ്കിലും അപ്പന് താൻ ഒറ്റക്കാലിൽ നിൽക്കണമെന്ന് നിർബന്ധമായിരുന്നു . സ്വയം പര്യാപ്തത വരാനായാണ് ഈ മലമൂട്ടിലേക്ക് പറിച്ചു നട്ടത് . നാട്ടിലേക്ക് അൻപത് കിലോമീറ്റർ മാത്രമേ ഉള്ളെങ്കിലും ജാൻസി മമ്മിയെ കൂടെ നില്ക്കാൻ നിർബന്ധിച്ചു . വല്ലിടത്തും കിടക്കാൻ ആകുമ്പോ ഞാൻ വന്നോളാമെന്ന് പറഞ്ഞു മമ്മിയുമൊഴിവായി . പുതുമോടി കഴിഞ്ഞാണ് ലീലേടത്തിയും വീട്ടുസഹായത്തിനെത്തിയത് . അതുവരെ അവർ മകൾ ശൈലജയുടെ വീട്ടിലായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *