അഹ്…നിങ്ങൾ വന്നോ…ഇരിക്ക് …
അവർ ഇരുന്നു…
മക്കൾ ?
അവര് വീട്ടിൽ ആണ് സാറെ…സാധനങ്ങൾ വാങ്ങി..കഞ്ഞി വെയ്ക്കുന്നു…
അഹ്…അവര്ക് എന്ത് വയസുണ്ട്….
രണ്ടാൾക്കും പതിമൂന്നു കഴിഞ്ഞു…
ഓ ഇരട്ടകൾ ആണ് അല്ലെ..
അഹ് അതെ….സാറെ…
മൂത്തവളോ…
അവൾ പതിനെട്ടു ആയി….
ഹ്മ്മ്…
അഹ് നിങ്ങളുടെ രേഖകൾ കൊണ്ട് വന്നത് എടുക്കു….ഇവിടെ പുതുതായി എടുക്കുന്നവരെ നമ്മൾ രേഖാമൂലം വേണം ചേർക്കാൻ..അല്ല എങ്കിൽ ഇവിടെ തന്നെ ഉള്ള ആരേലും ആകണം…
അവർ എനിക്ക് അവരുടെ സർട്ടിഫിക്കറ്റ് ഉം മറ്റു രേഖകളും തന്നു..ആ കൂട്ടത്തിൽ….പത്താം ക്ലാസ്സിന്റെ സർട്ടിഫിക്കറ്റ് ഉം ഉണ്ടായിരുന്ന….
അത് കണ്ടു ഞാൻ ഞെട്ടി….
റഫ്നാ…..സ്ഥലം തിരുവനന്തപുരം….പഠിച്ച സ്കൂൾ…..
ഞാൻ അവളെ ഞെട്ടി നോക്കി……അവൾ ഒന്നും മനസ്സിൽ അകത്തെ എന്നെയും….
ഞാൻ വിളിച്ചു…റഫ്നാ…..
അവൾ നോക്കി…..ഇതെന്താ തിരുവനന്തപുരം…..