വാസുദേവ കുടുംബകം 6 [Soulhacker]

Posted by

മനസ്സും ഞാൻ നുകർന്നെടുത്തു .അതുപോലെ കുടകിൽ ,ലക്ഷ്മിയുടെ നാത്തൂൻ .ലക്ഷ്മിയുടെ നാത്തൂൻ ആയി ഉള്ള എന്റെ ബന്ധം ശെരിക്ക് വളർന്നു..അവൾക് ഉള്ള സ്വർണ്ണം കൊണ്ട് പണയം വെച്ച് ,ഞാൻ അവിടെ തന്നെ വേറെ ഒരു ഹോം സ്റ്റേ കൂടി തുടങ്ങി.ഇപ്പോൾ അവിടെ എന്റെ രണ്ടു ഹോം സ്റ്റേ ,അവളുടെ നിയന്ത്രണത്തിൽ ആണ് .ലക്ഷ്മിയെ ഞാൻ മൈൻഡ് ചെയ്തില്ല..ലക്ഷ്മിക്ക് സത്യത്തിൽ വിഷമം ഉണ്ട് അതൊരിക്കൽ മാളു എന്നോട് പറഞ്ഞു..

 

ഏട്ടാ ഏട്ടൻ ലക്ഷ്മിയുടെ നാത്തൂനേ നല്ല രീതിയിൽ ആക്കി….ലക്ഷ്മിയെ തീരെ ഗൗനിക്കുന്നില്ല ഏന്…

 

അന്ന് ഞാൻ അവളോട് മാത്രം ആയി പർണജൂ..എടി….അവൾ എന്നോട് ചെയ്ത ചെയ്തിനു…ഞാൻ അവളെ ഈ പരിസരത്തു അടുപ്പിക്കാൻ പാടില്ലാത്ത ആണ്…പിന്നെ കുടുംബം പട്ടിണി ആകുന്നു എന്ന് വിഷമം പറഞ്ഞത് കൊണ്ട് ജോലി കൊടുത്തു .ഞാൻ വീണപ്പോൾ എന്നെ ഉപേക്ഷിച്ചു പോയ ഒരാളെ ഞാൻ കൂടുതൽ ഗൗനിക്കാനോ നീ തന്നെ പറ…..

 

അതോടു കൂടി മാളു ആ സംസാരം വിട്ടു …

 

കാര്യം…എല്ലാം കുഴപ്പമില്ലാതെ പോകുന്നു എങ്കിലും..എനിക്ക് സത്യത്തിൽ നല്ല പണി ഉണ്ട്..ഒന്നാമത് പല സ്ഥലത്തു ആയി ആണ് എല്ലാം കൂടി കിടക്കുന്നത്..പിന്നെ എല്ലായിടത്തും ഓടി എത്തിയാൽ മതി..ബാക്കി എക്കെ ,അവിടെ സ്നേഹിക്കാൻ ആളുകൾ ഒരുപാട് ഉണ്ട് ..

 

ഒരിക്കൽ ഞാൻ ഓർത്ത യഥാർത്ഥത്തിൽ എന്റെ എല്ലാ ബിസിനസ് ന്റെ മൂലധനവും ,മാധവി യുടെ സ്വർണ്ണം ആദ്യം ഞാൻ അടിച്ചോണ്ടു വന്നതും ,പിന്നെ ,ഇവരുടെ വീട് വിറ്റ പൈസ നിന്നും ഞാൻ അടിച്ചു മാറ്റിയ കുറച്ച ഉം എക്കെ ചേർന്നത് ആണ്.പിന്നെ ഉള്ളത് ,ശ്രീദേവിയുടെ പേരിൽ ഉള്ള ഹോട്ടൽ..അതുപിന്നെ..അവൾ തന്നെ തുലച്ചു എങ്കിലും..എന്റെ മിടുക്ക് കൊണ്ട് ഞാൻ തിരികെ പിടിച്ചു..

അതുകൊണ്ടു…ഞാൻ കുറച്ച നാൾ മുൻപ്,വസ്തുക്കൾ എല്ലാം,ഈ മൂന്ന് പേരുടെ പേരിലും എഴുതി.അവര്ക് അറിയില്ലല്ലോ…ഇതിന്റെ പിന്നിലെ രഹസ്യം .കുടകിലെ ,റിസോർട് ഉം ഹോംസ്റ്റേയ് ഉം ,മാലതി യുടെ പേരിൽ ,ആ ഹോട്ടൽ ശ്രീദേവിയുടെ പേരിൽ തന്നെ ആണ് ,അവളുടെ കാലം കഴിഞ്ഞാൽ എന്റെ ..ഞാൻ ജീവിച്ചിരിപ്പില്ല എങ്കിൽ..എന്റെ മകന്റെ പേരിൽ…

 

കോയമ്പത്തൂർ ഉള്ള കടകൾ രണ്ടും മാലിനി യുടെ പേരിൽ എഴുതി….വെച്ച്….

 

കൊടൈക്കനാൽ ഉള്ള റിസോർട് മാളുവിന്റെ പേരിലും കൊടുത്തു …

Leave a Reply

Your email address will not be published. Required fields are marked *