ഇപ്പോൾ ശ്രീലേഖ ഉൾപ്പടെ താമസിക്കുന്ന എന്റെ വീടു അവളുടെ പേരിൽ എഴുതി
എന്റെ പേരിൽ ഇപ്പോൾ ആകെ ഉള്ളത് കാസര്കോടുള്ള അമ്മയുടെ പേരിൽ ഉള്ള സ്ഥലത്തു ഞാൻ വളർത്തിയ വീടും പറമ്പും ആണ്..അവിടെ ഇപ്പോൾ രണ്ടു നില വീടും ,ചുറ്റിനും സ്ഥലങ്ങളും എനിക്ക് ആയി….പിന്നെ കോയമ്പത്തൂർ ഉള്ള വീട് വാടകയ്ക്കു കൊടുത്തേക്കുന്നു…അഷ്ടമി ഇഷ്ടപ്പെട്ടിരുന്ന വീട് .
എല്ലാവരുടേം പേരിൽ എല്ലാം എഴുതി കഴിഞ്ഞിട്ട് ആണ്..ഞാൻ എല്ലാം അവരുടെ കയ്യിൽ കൊടുത്തത്..എല്ലാവരുടേം കണ്ണ് നിറഞ്ഞു…ഇതിൽ മാലതി ക്ക് വിഷമം ഒന്നും ഇല്ല..കാരണം…അവളുടെ വയറിൽ ജനിച്ച കുഞ്ഞു എന്റെ ആണ്..
മാലിനി ആദ്യം സമ്മതിച്ചില്ല..പിന്നെ ഞാൻ നിർബന്ധിച്ചു…..മാളുവിന്റെ വീട്ടുകാർ സന്തോഷം ആയി….അങ്ങനെ….അവർ..മാളുവിന്റെ ഭർത്താവിന്റെ ഭരണത്തിൽ ആയി കൊടൈക്കനാൽ ഉള്ള റിസോർട് ..അതോടുകൂടി ,അർച്ചന എന്നോട് അവളെ ഞാൻ ഉള്ള സ്ഥലത്തു കൊണ്ട് പോകണം ഏന് പറഞ്ഞു….അതിനു വഴി ഉണ്ടാക്കാം എന്ന് ഞാനും…..മാലിനി പിന്നെ ഞാൻ വിവാഹം കഴിക്കാത്ത എന്റെ ഭാര്യ ആയി ആണ് ജീവിക്കുന്നത്…അവളുടെ പേരിൽ ഉള്ള സ്വത്തുക്കൾ..അവൾക്ക് എന്തേലും സംഭവിച്ചാൽ..എന്റെ പേരിൽ…എത്തും..അല്ല എങ്കിൽ…മാലതിയുടെ കുഞ്ഞിന്റെ പേരിൽ..അതായത് എന്റെ കുഞ്ഞിന്റെ…..
കൊടൈക്കനാൽ റിസോർട് മാളുവിന്റെ ഭർത്താവിന്റെ ആളുകൾ ഏറ്റെടുത്തതോടു കൂടി ഞാൻ അങ്ങൊട് പിന്നെ പോയിട്ടില്ല…ഇനി അയാൾ നോക്കട്ടെ എന്ന നിലപാടിൽ ഞാൻ നിന്ന്…മംഗലാപുരത്തെ ഹോട്ടൽ ഉം ,പിന്നെ രണ്ടു ഹോം സ്റ്റേ ഉം ,ശ്രീകുമാർ ഉം ദിവ്യയും കൂടി എന്റെ ഇടവും വലവും ആയി ഉള്ളത് കൊണ്ട് ഞങ്ങൾ അവിടെ തകർത്തു ആഘോഷിച്ചു ,കള്ളവെടിക്കാർ ഒരുപാട് വരുന്നത് കൊണ്ട് ,എളുപ്പം ആയിരുന്നു കാര്യങ്ങൾ. മാലതിയുടെ ഭർത്താവ് ഞാൻ മാലതിയുടെ പേരിൽ എഴുതിയ റിസോർട് ഉം ഹോം സ്റ്റേ ഉം നടത്തുന്നു,.അതെല്ലാം ഫാമിലി ആണ്.ശ്രീകുമാർ നു ഞാൻ ഒരു വീട് വാങ്ങി നൽകി സ്വന്തമായി..അങ്ങനെ അവന്റെ വിശ്വാസം മുഴുവൻ എനിക്കും.ദിവ്യ…പിന്നെ അകെ വേണ്ടത്..സെക്സ് മാത്രം..കാരണം .ഇവിടെ നിന്നില്ല എങ്കിൽ ഭർത്താവ് കൊണ്ട് പോകും..അത് അവൾക് ഇഷ്ടം അല്ല … ഇങ്ങനെ എല്ലാം ഓരോരുത്തർക്ക് വീതിച്ചു കൊടുത്തു…ഞാൻ ഏകദേശം സ്വസ്ഥമായി എന്ന് വിചാരിക്കേണ്ട..കാരണം ..മാലിനി എന്നോട് അഗാധമായ പ്രണയത്തിൽ ആണ് .ചിലപ്പോൾ എനിക്ക് തോന്നും ശ്രീലേഖ പോലും എന്നെ ഇത്രെയും സ്നേഹിക്കുന്നില്ല എന്ന്.അത്ര കാര്യമായി ആണ് അവൾ നോക്കുന്നത് .ഞാൻ അവളോട് പല പ്രാവശ്യം പറഞ്ഞു .വേറെ കെട്ടിക്കാം എന്ന് .അവൾക് പക്ഷെ ഞാൻ മതി .എങ്കിൽ പിന്നെ അങ്ങനെ ആകട്ടെ ഏന് ഞാനും കരുതി