അപർണ I P S [AparnA]

Posted by

 

ഓ പിന്നെ എന്നെക്കാൾ എത്രയോ കാണാൻ കൊള്ളാവുന്ന സ്ത്രികൾ എയർപോർട്ടിനകത്തുണ്ടാകും നമ്മളെയൊന്നും ആരു പരിഗണിക്കുക പോലുമില്ല എന്ന് പറഞ്ഞ്  അവൾ നടന്നകന്നു .. കുറച്ച് ദൂരം ചെന്ന് തിരിഞ്ഞു നോക്കി കൈ  വീശികാണിച്ചു .

 

എയർപോർട്ടിലെ ചെക്കിങ്ങുകളെല്ലാം കഴിഞ്ഞ് അപർണ വെയിറ്റിംഗ് ഏരിയയിൽ എത്തി അവിടുള്ള ചെറുപ്പാർ മുതൽ കിളവൻ മാർ വരെ തന്നെ ഒളികണ്ണിട്ടു നോക്കുന്നത് കണ്ട് അവൾ ആശ്ചര്യ പെട്ടു .. വെറുതേയല്ല അർജുൻ അങ്ങനെ പറഞ്ഞത് .

 

കഴുത്തിറക്കി വെട്ടിയ ചുരിദാർ ഒരല്പം ടൈറ്റ് കൂടിയായിരുന്നു എല്ലാവരുടെയും നോട്ടം തന്റെ മേലാണെന്നുള്ളത് അവളെ ഉള്ളിന്റെ ഉള്ളിൽ പുളകം കൊള്ളിച്ചു. ഈ ചൂരിദാറിൽ ഇങ്ങനെ നോക്കി ചോരകുടിക്കുന്നുണ്ടെങ്കിൽ പോലീസ് ഡ്രസ്സിൽ എന്തായിരിക്കും അവസ്ഥ . 32 വയസ്സായിട്ടും ആളുകളെ കൊതിപ്പിക്കുന്ന തന്റെ ശരീരത്തെയോർത്ത് അവൾക്ക് അഭിമാനം തോന്നി .

 

ഫ്ലൈറ്റിലേക്ക് കയറാനുള്ള അനൗൺസ്മെന്റ് കേട്ടതിന് ശേഷം എല്ലാവരും ക്യൂ പാലിച്ച് നിങ്ങാൻ തുടങ്ങി കൃത്യ സമയത്ത് തന്നെ ഫ്ലൈറ്റ് ടെയ്ക്കോഫ് ചെയ്തു .

 

 

 

കൊച്ചിയിൽ ഇറങ്ങിയതിനുശേഷം അപർണ ടാക്സിൽ നേരെ പോയത് ഫ്ലാറ്റിലേക്കാണ് . ഫ്ലാറ്റിൽ എത്തിയ ഉടൻ അവൾ അർജുനെ വിളിച്ചു താനിവിടെ സുരക്ഷിതമായി എത്തിയെന്ന് അറിയിച്ചു …

 

 

പിന്നെ അവൾ D G P ഓഫീസിലെ നമ്പർ ഡയൽ ചെയ്തു .

 

 

ഹലോ

 

ഹലോ സർ ദിസ് ഈസ് അപർണ സ്പീക്കിംഗ്..

 

യെസ് അപർണ പറയു..

 

സർ ഐ റീച്ച്ഡ് കൊച്ചി ജസ്സ് നൗ ..

 

ഓഹ് ദാറ്റ് ഈസ് നൈസ് ടു ഹിയർ  ആൻഡ് ഹൗ വോസ് യുർ ജേർണി ?

Leave a Reply

Your email address will not be published. Required fields are marked *