അപർണ I P S [AparnA]

Posted by

നിനക്ക് അത്രക്ക് കഴപ്പാണെങ്കിൽ ഞാൻ തീർത്ത് തരാമെടി എന്നുപറഞ്ഞ് എന്നെ വലിച്ച് കട്ടിലിലേക്കിട്ടു . എന്റെ ദേഹത്ത് അവൻ ഒരു മദയാനയെപ്പോലെ വിളയാടി ഒടുവിൽ കരഞ്ഞ് കരഞ്ഞ് ഞാനന്ന് ഉറങ്ങിപ്പോയി .

 

എന്നാൽ ഇന്നലെ രാത്രിയിൽ കണ്ട അർജുനെ അല്ലായിരുന്നു പിറ്റേന്ന് രാവിലെ. പിന്നീട് പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് . അർജുനെ മുൻപ് ചികിത്സിച്ച ഡോക്ടർ ഐസക്കുമായി ഈ കാര്യങ്ങൾ ഷെയർ ചെയ്തത് ..

 

അർജുൻ അതീവ സന്തോഷവാനായിരിക്കുമ്പോൾ അവന്റെ മനസ്സിന് പിടിക്കാത്ത എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കുകയോ കേൾക്കുകയോ ചെയ്താൽ അത് അവനെ മാനസിക വിഭ്രാന്തിയിലാക്കും ഇത് പലരിലും കണ്ട് വരുന്ന ഒരു അവസ്ഥയാണ് . പക്ഷേ അർജുന്റെ കേസിൽ അന്നുണ്ടായ ആ മെന്റൽ ഷോക്ക് കൊണ്ട് ഇങ്ങനെയൊരവസ്ഥ വന്നാൽ അവൻ എന്താണ് ചെയ്യുക എന്ന് അവനു പോലും നിശ്ചയമുണ്ടാകില്ല . ഒന്ന് മയങ്ങി എണീറ്റാൽ എല്ലാം ശരിയായിക്കോളും

 

അപ്പോൾ ഈ അസുഖം മാറ്റാൻ കഴിയില്ലെ ഡോക്ടർ

 

സീ മിസിസ് അപർണ ഇതിനെ ഒരു രോഗമായൊന്നും കാണേണ്ടതില്ല . ഇറ്റീസ് ജസ്റ്റ് എ സിറ്റ്വേഷണൽ ചെയ്ഞ്ച്. പിന്നെ നമുക്കിത് സാവധാനം സുഖപ്പെടുത്തി എടുക്കാവുന്നതെയുള്ളു .. ഒരു മൂന്നോ നാലോ വർഷം തുടർച്ചയായി ഞാൻ എഴുതി തരുന്ന മരുന്ന് കഴിച്ചാൽ നമുക്കിത് മാറ്റിയെടുക്കാം

 

ഓക്കെ ഡോക്ടർ

 

മിസിസ് അപർണ പിന്നെ ഒരു കാര്യം കൂടി അർജുൻ തീർച്ചയായും അവന്റെ ഈ അവസ്ഥയെ പറ്റി അറിയണം .

 

ഡോക്ടർ ഞാനെങ്ങനെ..

 

വേണ്ട ഒരു ദിവസം നിങ്ങൾ അർജുനെയും കൂട്ടി ഇങ്ങോട്ട് വരു ഞാൻ പറഞ്ഞ് മനസ്സിലാക്കികോളാം

 

 

ഏതാണ്ട് ഇപ്പോ രണ്ട് വർഷത്തോളമായി അർജുൻ മുടങ്ങാതെ മരുന്ന് കഴിക്കുന്നുണ്ട് പക്ഷേ ഇടക്കൊക്കെ ഇന്നത്തെ പോലുള്ള ദുരനുഭവങ്ങൾ ഉണ്ടാകാറുമുണ്ട് ..

 

തന്റെ കണ്ണീരിൽ നനഞ്ഞ തലയിണ മാറോട് ചേർത്ത് പിടിച്ച് അപർണ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു

 

അലാറത്തിന്റെ  ശബ്ദം കേട്ടാണ് അപർണ ഉറക്കമുണർന്നത്  . നിലത്ത് കിടന്ന ഗൗൺ മാറോട് ചേർത്ത് പിടിച്ച് അവൾ ബാത്ത്റൂമിലേക്ക് നടന്നു .. ഷവർ തുറന്ന് അതിനടിയിലേക്ക് നീങ്ങി നിന്നു ഷവറിൽ നിന്നുള്ള വെള്ളത്തുള്ളികൾ അവളുടെ നഗ്നമായ മേനിയെ തഴുകി താഴോട്ട് ഒലിച്ചിറങ്ങി ..

Leave a Reply

Your email address will not be published. Required fields are marked *