അപർണ I P S [AparnA]

Posted by

 

പക്ഷേ അർജുൻ ആ ഷോക്കിൽ നിന്നും പൂർണമായും പുറത്തേക്ക് വന്നിട്ടില്ല എന്നത് മനസ്സിലാക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല . അർജുന്റെ പിറന്നാളിന്റെ അന്ന് വീട്ടിൽ വച്ച് നടന്ന പാർട്ടിക്ക് ശേഷം ഞങ്ങൾ കളിയും ചിരിയുമായി വളരെ സന്തോഷത്തോടെ ഇരിക്കുന്ന നിമിഷത്തിൽ ഞാൻ  ഓഫീസ് കാര്യങ്ങൾ പങ്കുവെക്കുന്നതിനിടയിൽ  പൊതുവാൾ സാറിൽ നിന്നുമുണ്ടായ ഒരു ദുരനുഭവം ഞാൻ അർജുനുമായി പങ്കുവച്ചു എന്നാൽ അത് കേട്ടയുടൻ അർജുന്റെ മുഖം ചുവന്ന് തുടുത്തു ..

 

നീ എന്നിട്ട് അത് മേലുദ്യോഗസ്ഥരോട് പറഞ്ഞോ

 

എന്ത് അർജുന്റെ മുഖത്ത് വന്ന മാറ്റം എന്നിലുണ്ടാക്കിയ അമ്പരപ്പുകൊണ്ട് അർജുൻ ചോദിച്ചത് ഞാൻ കേട്ടിരുന്നില്ല ..

 

നിന്നോട് ആ പൊതുവാൾ മോശമായി പെരുമാറിയത് നീ റിപ്പോർട്ട് ചെയ്തോ എന്ന് ഇത്തവണ ശബ്ദം ഒരല്പം കടുപ്പമുള്ള തായിരുന്നു

 

 

ഇ.. ഇല്ല

 

അതെന്താ നീ കംപ്ലൈന്റ് ചെയ്യാഞ്ഞത്

 

അ .. അത് അർജുന്റെ മുഖത്ത് വന്ന മാറ്റം കൊണ്ട് എന്റെ വായിൽ നിന്ന് വാക്കുകൾഖ പുറത്തേക്ക് വരുന്നുണ്ടായില്ല

 

എന്താടി പൂറി മോളെ നിന്റെ നാവടഞ്ഞുപോയോ

 

അത് അദ്ദേഹം എന്നെക്കാൾ എ.. എക് എക്സ്പീരിയൻസ് ഉള്ള ഉദ്വോഗസ്ഥനല്ലെ അതു.. അതു കൊണ്ട്  ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു

 

 

അതോ അയാളുടെ തോണ്ടലും തലോടലും നീ ആസ്വദിക്കുന്നത് കൊണ്ടോ ?

 

ആ ചോദ്യം എന്നെ വല്ലാതെ അമ്പരപ്പെടുത്തി ..എന്റെ കണ്ണുകൾ നിറഞ്ഞു ..

 

അർജൂ ഞാൻ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നീ ഈ പറയുന്നത് .. ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു ..

Leave a Reply

Your email address will not be published. Required fields are marked *