മഞ്ജു അർഥം വെച്ചു തന്നെ പറഞ്ഞു .
“ശേ..എന്താടി പുല്ലേ ഇത് ..നീ കാര്യം ആയിട്ടാണോ ?”
അവളുടെ ചൊറി കേട്ട് ഞാൻ സംശയത്തോടെ ചോദിച്ചു .
“ആഹ്…അതെ. ഇനി അവരോടൊക്കെ സംസാരിച്ചിട്ട് സമയം ബാക്കിയുണ്ടെങ്കി മോൻ എന്നോട് മിണ്ടിയാൽ മതി. അവന്റെ ഒരു റോച്ചമ്മ ”
മഞ്ജു സ്വല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു .
“ശേ..ഇത് വല്യ ശല്യം ആയല്ലോ…”
ഞാൻ അവളുടെ മറുപടി കേട്ട് ആരോടെന്നില്ലാതെ പറഞ്ഞു .
“ശല്യം ആണെന്കി വെച്ചിട്ടു പോടാ പന്നി..ആര് നിർബന്ധിക്കുന്നു നിന്നെ…”
ഒരു നിമിഷത്തെ ദേഷ്യത്തിൽ അവളുടെ വായിൽ നിന്നു വീണ വാക്കിൽ എനിക്കും ദേഷ്യം വന്നു . പിന്നെ ഞാനും തിരിച്ചു എന്തൊക്കെയോ പറഞ്ഞു .
“പൂറി മോളെ ..ഒരുമാതിരി മറ്റേ വർത്താനം പറഞ്ഞാല് ഉണ്ടല്ലോ . ഇത്ര കൊണക്കാൻ മാത്രം ഞാൻ എന്താടി ചെയ്തേ ? വേറെ വല്ലവളുമാരോടൊത്തു ഇവിടെ കിടന്നു കുത്തിമറിഞ്ഞോ ?”
ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു.
“ആഹ്..ആർക്കറിയാം…ഇനി അതും ഉണ്ടെങ്കിലോ..”
അപ്പോഴത്തെ മൂഡിൽ മഞ്ജുവും ഓരോന്ന് പറഞ്ഞു തുടങ്ങി.
“പോടീ പൂറി ..നിന്റെ തന്തയാകും അങ്ങനെ ചെയ്യുന്നത് ..”
അവളുടെ മറുപടിക്ക് ഞാനും അതെ രീതിയിൽ തിരിച്ചടിച്ചു .
“ഹലോ..മാന്യം ആയിട്ട് സംസാരിക്കാൻ പറ്റുമെങ്കി സംസാരിച്ച മതി…കല്യാണം കഴിച്ചെന്നുവെച്ചു കൂടുതൽ അധികാരമൊന്നും എടുക്കണ്ട ”
മഞ്ജു വീണ്ടും എരിതീയിൽ എണ്ണയൊഴിച്ചു . പിന്നെയത് പറഞ്ഞു പറഞ്ഞു ഒടുക്കം മഞ്ജുസിന്റെ കരച്ചില് വരെ എത്തി . പക്ഷെ അപ്പോഴുള്ള മൂഡിൽ എനിക്കും മനസ്സലിവ് തോന്നിയില്ല . കാരണം ഒകെ തുടങ്ങിവെച്ചത് അവളായിരുന്നു.
പിറ്റേന്നത്തെ ദിവസവും രണ്ടുപേർക്കുംവാശിയായി . ഞാൻ അങ്ങോട്ടും അവളിങ്ങോട്ടും വിളിച്ചില്ല. അത് കൊണ്ട് ഞാൻ നേരെ ഓഫീസിൽ നിന്നിറങ്ങി നാട്ടിലേക്ക് വച്ചുപിടിച്ചു . സംഗതി എങ്ങനേലും പറഞ്ഞു കോമ്പ്രമൈസ് ആക്കാമെന്ന ധാരണയിൽ ആണ് ഞാൻ വീട്ടിലേക്ക് വന്നത് . എന്നാൽ അതിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല .
രാത്രി എട്ടു മണി ഒകെ ആയപ്പോഴാണ് ഞാൻ അപ്രതീക്ഷിതമായി എന്റെ വീട്ടിലേക്കു കയറിച്ചെല്ലുന്നത് . ഗെറ്റ് കടന്നു എന്റെ കാർ വരുന്നത് കണ്ടപ്പോഴേക്കും ഹാളിൽ ഇരുന്ന അമ്മയും അഞ്ജുവും അത്ഭുതത്തോടെ ഉമ്മറത്തേക്ക് ഓടിവന്നു . ഒരു മുന്നറിയിപ്പും ഇല്ലാതെ ഞാൻ വരുന്നത് അവർക്കും സർപ്രൈസ് ആയിരുന്നു . പക്ഷെ മഞ്ജുവിനെ ആ കൂട്ടത്തിൽ ഞാൻ കണ്ടില്ല .
കാറിൽ നിന്നിറങ്ങി ഞാൻ പതിവ് ചിരിയോടെ അവരുമായി കുശലം പറഞ്ഞു . ഞാൻ എന്താ പെട്ടെന്ന് വന്നത് എന്ന കാര്യത്തിൽ അമ്മയ്ക്കും എന്തോ സംശയമുള്ള പോലെ തോന്നി . മാത്രമല്ല മഞ്ജുസ് വീട്ടിലും രണ്ടു ദിവസമായി മൗന വൃതം ആണെന്ന് അഞ്ജു സൂചിപ്പിച്ചു . ഞങ്ങള് തമ്മിൽ എന്തേലും പ്രെശ്നം ഉണ്ടോ എന്ന് അഞ്ജു അവളുടെ കുരുട്ടു ബുദ്ധി ഉപയോഗിച്ച് ചോദിച്ചെങ്കിലും ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി .
രസമുള്ള കാര്യം അതല്ല. ഞാൻ വന്നതൊക്കെ മുകളിലെ നിലയിലുള്ള എന്റെ ഭാര്യ അറിഞ്ഞതാണ് . എന്നിട്ടും അവൾ അരമണിക്കൂർ ആയിട്ടും താഴേക്ക് വന്നിട്ടില്ല. അപ്പോൾ പിന്നെ അവൾക്ക് സംശയം തോന്നാതിരിക്കുമോ ?