രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

“ബുദ്ധിമുട്ടായോ ഞാൻ വന്നത് ?”
അവളെ കടന്നു ഞാൻ ചമ്മലോടെ നടന്നു നീങ്ങിയതും മഞ്ജു സ്വരം താഴ്ത്തി ചോദിച്ചു .

“ഏയ്..അതിനു മാത്രം ഒന്നും നടന്നില്ലല്ലോ . ഒന്ന് ട്യൂൺ ചെയ്തേ ഉള്ളൂ ..”
അവളുടെ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞു ഞാൻ മഞ്ജുസിന്റെ കയ്യിൽ പിടിപിച്ചു വലിച്ചു. കുഞ്ഞാന്റി അതൊന്നും അറിയണ്ട എന്നുവെച്ചിട്ടാണ് ആ നീക്കം .

“സ്സ്..ഡാ ഡാ….”
ഞാൻ കയ്യേൽ പിടിപിച്ചു വലിച്ചതും മഞ്ജു ഒച്ച വെച്ചു.

“‘മിണ്ടല്ലെടി കുരുപ്പേ…”
അവളുടെ ശബ്ദം ഉയർന്നതും ഞാൻ പയ്യെ പല്ലിറുമ്മി . പിന്നെ അവളെയും പിടിച്ചുവലിച്ചു മുത്തശ്ശിയുടെ റൂമിലേക്ക് കയറി .

“നീ എന്താടി ഒരുമാതിരി മറ്റേ വർത്താനം പറയുന്നേ ?”
മഞ്ജുസിനെ പിടിച്ചു വലിച്ചു റൂമിൽ കയറ്റിയതും ഞാൻ സംശയത്തോടെ ചോദിച്ചു .

“ഓ പിന്നെ..ഞാൻ ഉമ്മ തരട്ടെ കുഞ്ഞാന്റി [ ശബ്ദം മാറ്റി എന്നെ ഒന്ന് പരിഹസിച്ചുകൊണ്ട് ]എന്നൊക്കെ നീ അവളുടെ അടുത്ത് കിണിക്കുന്നത് ഞാൻ കേട്ടതാ. പിന്നെ എന്ത് പറയണം മോനെ ”
മഞ്ജുസ് തമാശ പോലെ പറഞ്ഞു എന്നെ പുരികം ഉയർത്തി നോക്കി .

“ശേ…അപ്പൊ ഞാൻ അവിടന്ന് പോന്നപ്പോൾ തന്നെ നീ കൂടെ പോന്നോ?’
ഞാൻ അവളുടെ മറുപടി കേട്ട് സംശയത്തോടെ ചോദിച്ചു .

“ഏയ് ഇല്ലെടാ ..ഞാനപ്പോ വന്നേ ഉള്ളു . അതോണ്ട് മെയിൻ ഡയലോഗ് കേട്ടൂ..”
മഞ്ജുസ് കുലുങ്ങി ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി .

“ആഹ് ആഹ്..മതി മതി..ഞാൻ ഒരു തമാശയ്ക് അവളെയൊന്നു ടീസ് ചെയ്യാൻ പറഞ്ഞതാ..ഇനി അതിൽ പിടിച്ചു കേറണ്ട ”
അവളുടെ ചിരിയുടെ അർഥം മനസിലാക്കികൊണ്ട് ഞാൻ സ്വല്പം ദേഷ്യത്തിൽ പറഞ്ഞു .

“മ്മ്..ഉവ്വ ഉവ്വ ..”
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു ചിരിച്ചു .

“ദേ നിന്റെ ഈ കിണി എനിക്ക് തീരെ പിടിക്കണില്ലട്ടോ…”
അവളുടെ ആക്കിയുള്ള ചിരി കണ്ടു ഞാൻ പല്ലിറുമ്മി .

“ചൂടാവല്ലേ കവി ..ചരിക്കാനുള്ളതിനു പിന്നെ ചിരിക്കണ്ടേ ..”
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ തോളിലേക്ക് കൈകൾ എടുത്തുവെച്ചു .

“പിന്നെ മോനെ ..മറ്റന്നാൾ ഒരു വിശേഷം ഉണ്ട്. എന്താന്ന് സാറിനു വല്ല ഓർമയും ഉണ്ടോ ?”
മഞ്ജുസ് സ്വല്പം റൊമാന്റിക് ആയി എന്റെ പിന് കഴുത്തിൽ തഴുകികൊണ്ട് ചോദിച്ചു .

ഞാൻ ഒന്നും മനസിലായില്ലെന്ന മട്ടിൽ അവളെ നോക്കി തലയാട്ടി . അതോടെ കക്ഷിയുടെ മുഖം ഒന്ന് മാറി .
“വല്ലാത്ത ജന്തു….എടാ പൊട്ടാ മറ്റന്നാൾ എന്റെ ബർത്ത്ഡേ ആണ് …”
മഞ്ജുസ് ചെറുതായൊന്നു കലിപ്പ് ഇട്ടു പല്ലിറുമ്മി . അപ്പോഴാണ് എനിക്ക് കാര്യം കത്തിയത് . തെല്ലൊരു അത്ഭുതത്തോടെ ഞാനവളെ നോക്കി ചിരിച്ചു . പിന്നെ അവളെ ഒന്ന് വലിച്ചടുപ്പിച്ചു എന്നിലേക്ക് ചേർത്ത് പിടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *