“ഒരു അണ്ടിയും കാണില്ല . നീ ഇങ്ങു വന്നേ മഞ്ജുസേ. ആളൊന്നു ഉഷാറായി വന്നതായിരുന്നു. അപ്പഴാ ഒടുക്കത്തെ ഒരു…”
ഞാൻ ഉള്ളിലെ ദേഷ്യം അതുപോലെ തന്നെ പ്രകടിപ്പിച്ചു .
“ഒന്ന് പോ കവി …എന്തായാലും ഒന്ന് വിളിച്ചു നോക്കാം..അതിനൊക്കെ ഇനീം ടൈം ഉണ്ടല്ലോ ”
അവളതു എന്നെ നോക്കി പറഞ്ഞതും , കയ്യിൽ കിടന്ന ഫോൺ ശബ്ദിച്ചതും ഒപ്പമായിരുന്നു . വീണ്ടും അച്ഛന്റെ വിളി തന്നെ ! അപ്പോഴാണ് കാര്യം ഗൗരവം ആണെന്ന് എനിക്ക് മനസിലായത് .
മഞ്ജുസ് ഒന്ന് പേടിച്ചിട്ടുണ്ടെന്നു ആ റിങ്ങിന്റെ റിയാക്ഷൻ കണ്ടാലറിയാം . അവൾ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു .
“ഹലോ..എന്താ അച്ഛാ…?എന്താ ഈ നേരത്തു ?”
മഞ്ജുസ് എന്നെ നോക്കികൊണ്ട് ഫോണിലൂടെ ചോദിച്ചു .പിന്നെ ഒന്നും മിണ്ടാതെ മറുതലക്കൽ പറയുന്ന കാര്യങ്ങൾ തലയാട്ടി കേട്ടു . അവളുടെ മുഖം മാറുന്നതും , പയ്യെ കണ്ണുകൾ കലങ്ങുന്നതും കണ്ടപ്പോൾ തന്നെ ഞാൻ അടുത്ത് കിടന്ന മുണ്ടു എടുത്തുടുത്തു .
കാര്യം എന്തോ പന്തികേടുണ്ടെന്നു വ്യക്തം . മഞ്ജുസ് ആണേൽ പയ്യെ മൂളികൊണ്ട് കരയുന്നുമുണ്ട് .
“അയ്യോ….എന്നിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ? അച്ഛനിപ്പോ എവിടെയാ എന്നിട്ട് ?”
മഞ്ജുസ് പയ്യെ ചിണുങ്ങിക്കൊണ്ട് കണ്ണ് തുടച്ചു .
ഞാനതു നോക്കികൊണ്ട് “എന്താ സംഭവം ?” എന്നർത്ഥത്തിൽ കൈകൊണ്ട് ആംഗ്യം ഇട്ടു .പക്ഷെ അവളൊന്നും മിണ്ടിയില്ല .
“ആഹ്…അവന്റെ ഫോൺ ഓഫ് ആണെന്ന് തോന്നുന്നു ..ഞാൻ പറയാം അച്ഛാ …”
മഞ്ജുസ് ഒരു കരച്ചിലിന്റെ വക്കോളമെത്തികൊണ്ട് പറഞ്ഞു കണ്ണുതുടച്ചു .
അതും പറഞ്ഞുകൊണ്ട് അവൾ ഫോൺ വെച്ചു. പിന്നെ ഏങ്ങലടിച്ചുകൊണ്ട് എന്റെ നേരെ ഓടിയെത്തി . ആകെക്കൂടി അവൾക്ക് ദേഹത്ത് വസ്ത്രമെന്നു പറയാൻ ഉള്ളത് പാന്റീസ് മാത്രമാണ് .
“കവി….അമ്മക്ക് വയ്യെന്ന്….പെട്ടെന്ന് ഒരു ചെസ്റ്റ് പൈൻ…”
മഞ്ജുസ് ആധിയോടെ പറഞ്ഞു എന്നെ നോക്കി .
“മ്മ്…”
ഞാൻ കാര്യത്തിന്റെ ഗൗരവം മനസിലാക്കി മൂളി .
“ഇങ്ങനെ മൂളിയാൽ പോരാ..നമുക്കിപ്പൊ തന്നെ പോണം . എനിക്കിപ്പോ അമ്മേനെ കാണണം .എനിക്ക് പേടിയാവുന്നെടാ കവി. അച്ഛൻ ആണേൽ ഒന്നും വിട്ടു പറയുന്നില്ല…”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .