രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

ദിവസങ്ങളെണ്ണിയെന്ന പോലെ ഞാനും മഞ്ജുസും ഒന്ന് കുത്തിമറയാനായി കൊതിക്കുന്നുണ്ട് . രണ്ടാഴ്ചയൊക്കെ കഴിഞ്ഞതോടെ എനിക്കും കുറച്ചു കൺട്രോളൊക്കെ നഷ്ട്ടപെട്ടു തുടങ്ങി . അവളുടെ ശബ്ദം കേട്ടാൽ തന്നെ ഒരു തരിപ്പ് വരുന്ന ഫീൽ . ആ മൂളലിനും കുറുമ്പിനുമൊക്കെ ഒരു വശീകരണം ഉള്ളപോലെ !

ഇടക്കൊക്കെ കുഞ്ഞാന്റിയുമായി സംസാരിച്ചിരുന്ന പോലെ ഞാൻ ഓപ്പൺ മൈൻഡഡ് ആയി അവളോടും കിന്നാരം ചോദിക്കാനൊക്കെ തുടങ്ങി . സ്വല്പം മടിച്ചു മടിച്ചു ആണേലും അവളും അടക്കി പിടിച്ചു മറുപടി പറയും .

അങ്ങനെ തമ്മിൽ കാണുന്നതിന്റെ രണ്ടു ദിവസം മുന്നേയാണ് വിശദമായി ഒന്ന് സംസാരിച്ചത് . രാത്രിയിലെ കുളിയും ശാപ്പാടും കഴിഞ്ഞതോടെ ഞാൻ അവളെ ഫോണിൽ വിളിച്ചു . റൂമിൽ ഒറ്റക്കാണേൽ മാത്രമേ കക്ഷി ഒന്ന് മനസു തുറക്കൂ . അതും നോട്ട് തയ്യാറാക്കുന്ന ടൈം ആണേൽ “നോ ” പറയും .

“കവി..പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ലാട്ടോ ! എനിക്കിതു മാത്രം അല്ല പണി “

അവൾ കടുപ്പിച്ചൊന്നു പറയുമ്പോൾ ഞാനും സ്കൂട്ട് ആവും .

അതുകൊണ്ട് സ്വല്പം ശങ്കയോടെ ആണ് ഞാൻ വിളിച്ചത് . പക്ഷെ അധികം വൈകാതെ അവൾ ഫോണെടുത്തു  . അപ്പോൾ തന്നെ ആള് തിരക്കിൽ അല്ലെന്നു എനിക്ക് ബോധ്യമായി .

“ഹലോ …”
മഞ്ജുസ് മധുരമായി നീട്ടി മൊഴിഞ്ഞു .

“ആഹ് ആഹ് …എന്താണ് ഹലോയ്ക്കു ഒരു നീളം ?”
ഞാൻ ചിരിയോടെ അന്വേഷിച്ചു .

“ഏയ് ചുമ്മാ ..”
അവൾ പയ്യെ പറഞ്ഞു .

“മ്മ്..മിസ് തിരക്കിലാണോടി ? ”
ഞാൻ പയ്യെ മൂളികൊണ്ട് ചോദിച്ചു .

“ഏയ് അല്ലെടാ ..ശരിക്കും പറഞ്ഞാൽ ഞാൻ നിന്റെ വിളിയും പ്രതീക്ഷിച്ചു ഇങ്ങനെ കിടക്കുവായിരുന്നു ”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“കിടപ്പു മാത്രേ ഉള്ളോ , അതോ ?”
ഞാൻ അർഥം വെച് ചോദിച്ചതും മറുവശത്തു ചിരി ഉയർന്നു .

“ഹി ഹി…പോടാ ചെക്കാ  അങ്ങനെ ഒന്നുമില്ല ! കിടത്തം മാത്രേ ഉള്ളു . അത് തന്നെ നല്ല ബോറാ . നീ ഇല്ലാത്തോണ്ട്  ഒരു സുഖമില്ലെടാ കണ്ണാ . ഇപ്പൊ നിന്നെ മിസ് ചെയ്യാണ്ടിരിക്കാൻ രാത്രി കിടക്കുമ്പോ  നിന്റെ ബനിയനും  ഷർട്ടുമൊക്കെയാ ഞാൻ ഇടുന്നെ ”
മഞ്ജുസ് തമാശ പോലെ [എന്നാൽ വാസ്തവം ആണ് ] പറഞ്ഞു ചിരിച്ചു .

“ഓഹ്..ഭയങ്കരം തന്നെ !”
ഞാൻ ചിരിയോടെ പറഞ്ഞു .

“വേണേൽ മതിയെടാ …അങ്ങനേലും നീയെന്റെ കൂടെ ഉണ്ടായിക്കോട്ടെന്നെ .. ?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നോടായി പറഞ്ഞു  .

“ഉവ്വ ഉവ്വാ .അല്ലേലും ഇപ്പൊ മിസ്സിന്  ഒലിപ്പിക്കൽ കൂടുതലാ ..”
ഞാൻ അവളുടെ ഓരോ കോപ്രായം ഓർത്തു ചിരിയോടെ പറഞ്ഞു .

“അഹ്..ഇനിയിപ്പോ അങ്ങനെ പറഞ്ഞോ . നിനക്കെന്നോട് ഒരു  സോഫ്റ്റ് കോർണരും ഇല്ലാത്തതു എന്റെ കുറ്റം അല്ല .”

Leave a Reply

Your email address will not be published. Required fields are marked *