റാഗിങ് Raging | Author : Mausam Khan Moorthy പുതിയ അധ്യയന വർഷം കോളജിലെത്തിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച ‘നവാഗതർക്ക് സ്വാഗതം’ പരിപാടിക്കിടെയാണ് അവൻ ഞങ്ങളുടെ ശ്രദ്ധ കവരുന്നത്.ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും.പൂജയും,അസ്മയും.ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായിരുന്നു.കോളജിൽ ‘മൂവർ സംഘം’ എന്നാണ് ഞങ്ങൾ അറിയപ്പെട്ടിരുന്നത്.അവസാനവർഷ ബയോടെക്‌നോളജി വിദ്യാർത്ഥിനികളായിരുന്ന ഞങ്ങൾ കോളേജിനടുത്തുള്ള ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അവന് നല്ല ഉയരവും വെളുത്ത നിറവുമുണ്ടായിരുന്നു.പൂച്ചക്കണ്ണുകളുണ്ടായിരുന്നു.തോൾ വരെ അവൻ മുടി നീട്ടി വളർത്തിയിരുന്നു.ഒരു കൂസലുമില്ലാതെ കൂളിംഗ് ഗ്ലാസൊക്കെ വെച്ച് ച്യൂയിങ്ഗവും ചവച്ച് സദസ്സിന്റെ […]
Continue readingTag: Mausam Khan Moorthy
Mausam Khan Moorthy
ആട്ടം [Mausam Khan Moorthy]
ആട്ടം Aattam | Author : Mausam Khan Moorthy ചാന്ദ്നി നല്ല സുന്ദരിയായ ചെറുപ്പക്കാരിയാണ്.ചുറുചുറുക്കും പ്രസരിപ്പും ഉള്ളവൾ.പ്രകാശിക്കുന്ന കണ്ണുകളും തെളിമയാർന്ന പുഞ്ചിരിയുമുള്ളവൾ.അത്യാവശ്യം ഉയരവും അതിനൊത്ത വണ്ണവുമുള്ള മുപ്പതുകാരി.കാമസൂത്രത്തിൽ സ്ത്രീകളെ സൗന്ദര്യത്തിനും ലക്ഷണത്തിനുമനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.അതിൽ ഏറ്റവും ഉയർന്ന സ്ഥാനം അപ്സരസുകൾക്കാണ്.ചാന്ദ്നി ശരിക്കുമൊരു അപ്സരസാണ്.അങ്ങനെ പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ഞാനവളെ ആദ്യമായി കാണുന്നത് ‘സ്വീറ്റ് ഡ്രീംസ്’എന്ന ഓൺലൈൻ റൂം ബുക്കിങ് പ്ലാറ്റ്‌ഫോമിന്റെ ഓഫീസിൽ വെച്ചാണ്.അക്കൗണ്ട്സ് സെക്ഷനിലെ കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിലാണ് അവൾ ജോലിചെയ്തിരുന്നത്.’പെനിൻസുല കാസിൽ […]
Continue readingവ്ലോഗ് [Mausam Khan Moorthy]
വീഡിയോ ലോഗ് ഭാഗം ഒന്ന് Vlog Part 1 | Author : Mausam Khan Moorthy ക്യാമറ ഓൺ.റെക്കോർഡിങ്… “ഹലോ ഗുഡ്മോണിങ്…ഞാനിപ്പോൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഉള്ളത്.ഒരു കോഫീ ഹൌസിലിരുന്നാണ് ഞാനിപ്പോൾ നിങ്ങളോട് സംസാരിക്കുന്നത്.ചെക്ക് ഇൻ ചെയ്യേണ്ട സമയമാകുന്നു.അതുകൊണ്ടുതന്നെ ചുരുങ്ങിയ വാക്കുകളിൽ ഞാനെന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കാം.ഞാൻ മാൾഡിവസിലേക്ക് പറക്കാനാണ് ഇവിടെ വന്നിട്ടുള്ളത്.നിങ്ങൾക്കറിയാവുന്നത് പോലെ നാളെ കഴിഞ്ഞാൽ എൻറെ ജന്മദിനമാണ്.ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.പോണോഗ്രാഫി മേഖലയിലെ എൻറെ കാൽനൂറ്റാണ്ട് തികയുന്ന […]
Continue readingജുഗൽബന്തി [Mausam Khan Moorthy]
ജുഗൽബന്തി Jugalbanthi | Author : Mausam Khan Moorthy അർച്ചന കാറിൽ നിന്നിറങ്ങി ‘നാദം’ റെക്കോർഡിങ് സ്റ്റുഡിയോയുടെ പടികളോടിക്കയറി. “പ്രവീണേട്ടാ…”-കരച്ചിലിന്റെ വക്കോളമെത്തിയ ശബ്ദത്തിൽ വിളിച്ചുകൊണ്ടവൾ സ്റ്റുഡിയോയുടെ വാതിൽ തുറന്നകത്തുകയറി.റെക്കോർഡ് ചെയ്ത ഒരു പാട്ടിൻറെ ചിലഭാഗങ്ങൾ കേട്ടുകൊണ്ടിരിക്കുകയായിരുന്ന പ്രവീൺരാജ് അവളെ കണ്ടതും നിറഞ്ഞ ചിരിയോടെ കംപ്യൂട്ടറിനു മുന്നിൽ നിന്നെഴുന്നേറ്റു.അടുത്ത നിമിഷം അയാൾ അർച്ചനയെ തൻറെ കരവലയത്തിലൊതുക്കി.അയാളുടെ മാറിൽ തലചായ്ച്ചു നിന്ന് അർച്ചന തേങ്ങി.അയാൾ അനുരാഗപൂർവം അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.ആ പുറം വടിവിൽ തലോടി.അയാൾ പറഞ്ഞു: “ഇത് കഷ്ടപ്പാടുകൾ […]
Continue readingടെന്നീസ് [MAUSAM KHAN MOORTHY]
ടെന്നീസ് Tennis | Author : Mausam Khan Moorthy നാഷണൽ വനിതാ ടെന്നീസ് ചാംബ്യൻഷിപ്പിനുള്ള അവസാനഘട്ട ദക്ഷിണേന്ത്യൻ സെലക്ഷൻ ട്രയൽസ് കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നു.നാല് സംസ്ഥാനങ്ങളിൽ നിന്നായി പതിനാറ് പെൺകുട്ടികളാണ് ട്രയൽസിനായി എത്തിയത്.അതിൽനിന്നും നാല് പേരാണ് സൗത്ത് സോൺ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുക. തുടർന്ന് നോർത്ത് സോണുമായുള്ള ടൂർണമെൻറ്.അതിൽ മികവ് തെളിയിക്കുന്ന രണ്ട് പേർക്ക് മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയ്‌മ്സിനു പോകുന്ന ഇന്ത്യൻ സംഘത്തിൽ ഇടം ലഭിക്കും.പുതിയ പ്രതിഭകളെ കണ്ടെത്തുക എന്നതാണ് സംഘാടകരുടെ […]
Continue readingസുവോളജി [MAUSAM KHAN MOORTHY]
സുവോളജി Zoology | Author : Mausam Khan Moorthy വികാരത്തോടെയുള്ള നോട്ടങ്ങളും,ചില കമന്റുകളും തട്ടലും മുട്ടലുമൊക്കെയായി ജ്യോതി ടീച്ചർ ഏതാനും മാസങ്ങളായി എൻറെ പിന്നാലെ ഉണ്ടായിരുന്നു.എല്ലാം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.ടീച്ചറെന്നിൽ അനുരക്തയാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തിരുന്നു.എന്നാൽ ഞാൻ ഒന്നും അറിഞ്ഞ ഭാവം കാണിച്ചിരുന്നില്ല.അതിൽ നിഗൂഡമായ ഒരാനന്ദം ഞാൻ കണ്ടെത്തുകയും ചെയ്തിരുന്നു.പക്ഷേ ക്രിസ്മസ് പരീക്ഷക്ക് തൊട്ടുമുൻപുള്ള അവസാന പ്രവർത്തിദിനത്തിൽ ടീച്ചർ ഈ ഒളിച്ചുകളി അവസാനിപ്പിക്കുക തന്നെ ചെയ്തു. ഉച്ചക്ക് ശേഷം മൂന്ന് പീരീഡുകളാണ് ഉണ്ടായിരുന്നത്.ആദ്യത്തേത് സുവോളജി […]
Continue readingമധുര രാത്രി [MAUSAM KHAN MOORTHY]
മധുര രാത്രി Madhura Raathri | Author : Mausam Khan Moorthy “നോവലിസ്റ്റ് സംഗീത മാഡം അല്ലേ ?”-പത്രത്തിൽ കണ്ണുംനട്ടിരിക്കുകയായിരുന്ന ഞാൻ നല്ല കനമുള്ള പുരുഷശബ്ദം കേട്ട് മുഖമുയർത്തി.മുന്നിൽ സുമുഖനും അരോഗദൃഢഗാത്രനുമായ ഒരു ചെറുപ്പക്കാരൻ!മുപ്പത് വയസ്സുകാണും.കട്ടിമീശയും,ബുൾഗാൻ താടിയും,കട്ടിക്കണ്ണടയും,മൊട്ടത്തലയും.പൗരുഷം നിറഞ്ഞ മുഖത്ത് നിഷ്ക്കളങ്കമായ പുഞ്ചിരി.എനിക്കെന്തോ അവനെ ഒറ്റനോട്ടത്തിൽത്തന്നെ വല്ലാതങ്ങ് പിടിച്ചു! “അതേലോ…സംഗീതയാണ്.”-ഞാൻ ചിരിയോടെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.അവൻ ലഗേജുകൾ ബെർത്തിൽ വെച്ച് എൻറെ തൊട്ടടുത്ത സീറ്റിൽ ഇരുന്നു. “ഞാൻ മൻസൂർ…”-അവൻ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾ ഹസ്തദാനം […]
Continue reading