കുരുതിമലക്കാവ് 5 Kuruthimalakkavu Part 5 bY Achu Raj | PREVIOUS PART കുരുതിമലക്കാവ് 5 ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി …. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ ആണു എന്നെ പോലുള്ള ചെറിയ എഴുത്തുക്കാര്‍ക്കുള്ള വലിയ സമ്മാനങ്ങള്‍ ……………… തന്‍റെ കൈലുള്ള ഓലകെട്ടിന്റെ തലവാചകം ശ്യാം ഒന്നു വായിച്ചു….. കുരുതിമലക്കാവിന്റെ ചരിത്രം…… അല്‍പ്പം വിറയലോടെയാണ് ശ്യാമിന്റെ കൈയില്‍ ആ ഓലക്കെട്ടിരുന്നത് ……. കാരണം മറ്റൊന്നുമല്ല ഇന്നു നടന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുനതായിരുന്നു അവന്‍റെ കയിലുള്ള […]
Continue readingTag: horror
horror
യക്ഷയാമം 11 [വിനു വിനീഷ്]
യക്ഷയാമം 11 YakshaYamam Part 11 bY വിനു വിനീഷ് Previous Parts സീതയുടെ നെറ്റിയിൽ എന്തോ മുറിവ് രൂപപ്പെട്ടിരിക്കുന്നു. അതിൽനിന്നും രക്തം പൊടിയുന്നുണ്ട്. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ടകൾ വളരാൻ തുടങ്ങിയിരുന്നു കണ്ണുകളിൽ നിന്നും ചുടുരക്തം ഒലിച്ചിറങ്ങി. അമ്മു പിന്നിലേക്ക് തന്റെ ഓരോ കാലുകൾ വച്ചു. ഗൗരി അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു. “പേടിക്കേണ്ട ഒന്നും ചെയ്യില്ല്യാ..” പതിയെ സീതയുടെ രൂപം വളരാൻ തുടങ്ങി. ആകാശംമുട്ടിനിൽക്കുന്ന കരിമ്പനയുടെ ശിരസുവരെ അവൾ വളർന്നു. സീതയുടെ അട്ടഹാസം […]
Continue readingയക്ഷയാമം 10 [വിനു വിനീഷ്]
യക്ഷയാമം 10 YakshaYamam Part 10 bY വിനു വിനീഷ് Previous Parts ഘോരമായ ഇടിയും മിന്നലും ഭൂമിയിലേക്ക് ഇറങ്ങിവന്നു. അമ്മുവിനെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഗൗരി കണ്ണുകളടച്ച് നാമങ്ങൾ ഉരുവിട്ടു. “സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം, മാണിക്യ മൌലി സ്ഫുരത്, താരാനായക ശേഖരാംസ്മിത മുഖീ, മാപീന വക്ഷോ രുഹാം പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം, രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന ഘടസ്‌ഥ രക്തചരനാം, ധ്യായേത് പരാമംബികാം “ ഗൗരിയുടെ പ്രാർത്ഥനകേട്ട സീത വീണ്ടും ഉച്ചത്തിൽ ആർത്തട്ടഹസിച്ചു. അപ്പോഴാണ് രാവിലെ തിരുമേനി […]
Continue readingമരുഭൂമിയിലെ പ്രേതം 3 [SHIYAS]
മരുഭൂമിയിലെ പ്രേതം(HORROR – CRIME THRILLER)-3 MARUBHOOMIYILE PRETHAM PART 3 HORROR & CRIME THRILLER BY SHIYAS നിങ്ങൾ തന്ന സപ്പോർട്ട് കൊണ്ട് ഞാൻ ഈ നോവൽ മുന്നോട്ടുകൊണ്ട് പോവുകയാണ്…READ PREVIOUS PART ഈ നോവൽ ആദ്യമായി വായിക്കുകയാണെങ്കിൽ ആദ്യ പാർട്ട് മുതൽ വായിക്കണം. എന്നാൽ മാത്രമേ കലങ്ങുകയുള്ളു….. ഒന്നാം പ്രേതം IVI DE CLicK രണ്ടാം പ്രേതം IVI DE CLicK കൂടാതെ നിങ്ങളുടെ കമന്റ് ഇടാൻ മറക്കരുത്…… ——————————– എന്റെ നെഞ്ചിൽ […]
Continue readingയക്ഷയാമം 9 [വിനു വിനീഷ്]
യക്ഷയാമം 9 YakshaYamam Part 9 bY വിനു വിനീഷ് Previous Parts “ഹഹഹ, എല്ലാം അറിയണം ലേ ?..” “മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി.” “ഞാൻ ഇവിടെതന്നെയാണ് ഉണ്ടാവാറ്. പിന്നെ ജോലിയെന്നുപറഞ്ഞാൽ…. പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്. പേര് സച്ചി സച്ചിദാനന്ദൻ. “ഓഹ്.. അധ്യാപകൻ ആണല്ലേ, അപ്പൊ മാഷേയെന്ന് വിളിക്കലോ ?.” “അതിനെന്താ, വിളിക്കാലോ. ഇവിടെ എവിടാ കുട്ടിടെ വീട് ?..” കൈയിലുള്ള പുസ്തകം […]
Continue readingയക്ഷയാമം 8 [വിനു വിനീഷ്]
യക്ഷയാമം 8 YakshaYamam Part 8 bY വിനു വിനീഷ് യക്ഷയാമം 7 [വിനു വിനീഷ്] 77 യക്ഷയാമം 6 [വിനു വിനീഷ്] 93 യക്ഷയാമം 5 [വിനു വിനീഷ്] 87 യക്ഷയാമം 4 [വിനു വിനീഷ്] 102 യക്ഷയാമം 3 128 യക്ഷയാമം 2 [വിനു വിനീഷ്] 114 യക്ഷയാമം [വിനു വിനീഷ്] 89 നിമിഷനേരംകൊണ്ട് അഗ്നി നീലനിറത്തിൽ ആളിക്കത്തി. അഗ്നിക്കുമുകളിലുള്ള ആ ഭീകരമായ കാഴ്ച്ചകണ്ട ഗൗരിയുടെകണ്ണുകൾ മങ്ങി. തൊണ്ട വരണ്ടു. താൻ കാണുന്നത് സത്യമാണോയെന്നുപോലും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. കൈകൾ മുകളിലേക്ക് ഉയർത്തി ശങ്കരൻതിരുമേനി […]
Continue readingകുരുതിമലക്കാവ് 2
കുരുതിമലക്കാവ് 2 Kuruthimalakkavu Part 2 bY Achu Raj | PREVIOUS PART ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി …. മൊബൈല്‍ അലാറത്തിന്റെ വലിയ ശബ്ദം കേട്ടാണ് ശ്യാം ഉണര്നത്,,, നോക്കിയപ്പോള്‍ സമയം പുലര്‍ച്ച 3:30 … പെട്ടന്ന് തന്നെ ശ്യാം എഴുന്നേറ്റു തന്റെ പ്രഭാത കാര്യങ്ങളിലെക്കായിനടന്നു,, അപ്പോളേക്കും മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു …. എടുത്തു നോക്കിയപ്പോള്‍ ര്മ്യയാണ്… “ഹല്ലോ രെമ്യ … ഹാ… ഞാന്‍ റെടി ആയികൊണ്ടിരിക്കുകയാണ്… അതെ,…. ഞാന്‍ […]
Continue readingയക്ഷയാമം 3
യക്ഷയാമം 3 YakshaYamam Part 3 bY വിനു വിനീഷ് | Previous Parts ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ. കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി. “ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്.” “ഗൗരി, ഗൗരീ….” അഞ്ജലി നീട്ടി വിളിക്കുന്നതുകേട്ട ഗൗരി അഞ്ജനം വാൽനീട്ടിയെഴുതിയ മിഴികൾ ഭയത്തോടെ പതിയെ തുറന്നു. “താര… അവൾ… ഞാൻ… ” ഭയം ഉടലെടുത്ത ഗൗരി […]
Continue readingമരുഭൂമിയിലെ പ്രേതം (HORROR – CRIME THRILLER)
മരുഭൂമിയിലെ പ്രേതം (HORRO – CRIME THRILLER) MARUBHOOMILYILE PRETHAM A HORROR & CRIME THRILLER NOVEL AUTHOR:SHIYAS കേരളത്തിലെ CBCID ഓഫീസിTൽ കെട്ടി കുഞ്ഞിഞ്ഞു കൂടിയ കേസുകൾ ഞാൻ വന്നതോടെ കുറെ തീർപ്പ് ആയി. അത് പോലെ വറും ഇൻസ്‌പെക്ടർ MT ആയി ജോയിൻ ചെയ്ത ഞാൻ 5 വർഷം കൊണ്ട് SP ക്രൈം ഡിപ്പാർട്മെന്റലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനായി മാറി. ഓഹ് സോറി. ഞാൻ എന്ന പരിജയപെടുത്തിയില്ല. എന്റെ പേര് ” […]
Continue readingരാഘവായനം 3 [പഴഞ്ചൻ]
രാഘവായനം – 3 RAKHAVAAYANAM PART 3 BY PAZHANJAN | PREVIOUS PARTS കഥ ഇതുവരെ :—> മുത്തശ്ശിയിൽ നിന്നു കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ രാഘവ് രാവണന്റെ ചന്ദ്രഹാസം തേടിപ്പോകുകയും, രാമക്കൽമേട്, ജടായുപ്പാറ, ശബരീപീഠം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം രാമേശ്വരത്തേക്ക് പോകുകയും ചെയ്യുന്നു……… ട്രെയിൻ രാമേശ്വരത്ത് എത്തിച്ചേർന്നപ്പോൾ ഒരു ഉൾവിളി കേട്ടിട്ടെന്ന പോലെ രാഘവ് ഞെട്ടിയുണർന്നു… രാമന്റെ ഈശ്വരം… രാമേശ്വരം… എന്ത് അർത്ഥവത്തായ നാമം… ഇന്ത്യൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന അബ്ദുൾ കലാമിന്റെ നാടു കൂടിയാണ് ഇത്… […]
Continue reading