മാഡത്തിന്റെ നൈറ്റി 8 [Pavi]

Posted by

ഞാൻ അത് ധരിച്ചതും അവൾ എന്റെ കൈകൾ പിന്നിലേക്ക് തിരിച്ചു ബലമായി വരിഞ്ഞു മുറുക്കി കെട്ടി. എന്നെ വലിച്ചിഴച്ച് അവൾ കാറിനടുത്തേക്ക് കൊണ്ടുപോയി. എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ കാറിന്റെ ഡിക്കി തുറന്നു. “അകത്തേക്ക് കയറടാ നായേ!” ഞാൻ വിറച്ചുകൊണ്ട് ആ ഇരുട്ടിലേക്ക് നൂഴ്ന്നു കയറി. ഡിക്കി അടഞ്ഞതോടെ ശ്വാസം മുട്ടുന്ന ഇരുട്ടിൽ ഞാൻ ഒറ്റപ്പെട്ടു.

ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം വണ്ടി എവിടെയോ ചെന്നു നിന്നു. ഡിക്കി തുറന്നപ്പോൾ പ്രകാശത്തിന്റെ തിളക്കത്തിൽ ഞാൻ കണ്ണ് ചിമ്മി. ട്രീസ എന്നെ പുറത്തേക്ക് വലിച്ചിട്ടു. അതൊരു വലിയ വിജനമായ ബംഗ്ലാവായിരുന്നു. അവിടെ ചെന്നപ്പോൾ ആരുടെയൊക്കെയോ സംസാരം കേൾക്കാമായിരുന്നു. ട്രീസ എന്റെ മുടിയിൽ പിടിച്ചു നടത്തി ആ വലിയ ഹാളിലേക്ക് കൊണ്ടുപോയി.

ഹാളിലെ കാഴ്ച കണ്ട് എന്റെ ഉള്ളൊന്ന് കാളി. അവിടെ ചുറ്റും സോഫയിൽ നാല് സുന്ദരികളായ സ്ത്രീകൾ ഇരിക്കുന്നുണ്ടായിരുന്നു.

ഹാളിൽ ആകെ ഒരു നിഗൂഢമായ നിശബ്ദതയായിരുന്നു. സോഫയിൽ ഇരുന്ന നാല് സ്ത്രീകളിൽ പ്രധാനി ട്രീസയുടെ അമ്മയായ ടീന ജോൺ തന്നെയായിരുന്നു. 40 വയസ്സിലും 25-കാരിയുടെ ശാലീനതയും പ്രൗഢിയും ഒത്തിണങ്ങിയ ടീന, ഒരു റാണിയെപ്പോലെ നടുവിൽ ഇരിക്കുന്നു. അവളുടെ വശങ്ങളിൽ ഷീബയും രമ്യയും പിന്നെ പേര് വെളിപ്പെടുത്താത്ത മറ്റൊരു യുവതിയും.

“മോളേ ട്രീസ… ഇവനാണോ നീ പറഞ്ഞ ആ സാധനം?” ടീനയുടെ ശബ്ദത്തിൽ ഗാംഭീര്യവും ക്രൂരതയും ഒരേപോലെ കലർന്നിരുന്നു. ട്രീസ അഭിമാനത്തോടെ തലയാട്ടി. “അതെ അമ്മേ, പവിത്ര എന്ന നമ്മുടെ പുതിയ പെണ്ണടിമ. ഇവനെ ഏത് രീതിയിൽ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.”

Leave a Reply

Your email address will not be published. Required fields are marked *