രേവതി എന്റെ ഹോട്ട് വൈഫ് 5 [വടംവലി]

Posted by

 

ഉണ്ണി ഫോൺ വെച്ചു. രേവതി ഇരുട്ടിൽ ആ കട്ടിലിൽ മുട്ടുകുത്തി ഇരുന്നു സുരേട്ടനെ ഓർത്ത് വല്ലാതെ പേടിച്ചു കരയാൻ തുടങ്ങി.


തലയിലൂടെ ആരെങ്കിലും വെള്ളം കോരി ഒഴിക്കുന്നത് പോലെ തോന്നിയപ്പോഴാണ് സുരേഷ് ഞെട്ടിപ്പിടഞ്ഞു ഉണർന്നത്. തലയൊന്നു കുടഞ്ഞു മുകളിലേക്ക് നോക്കിയപ്പോഴല്ലേ സംഗതിയുടെ കിടപ്പ് പുള്ളിക്ക് മനസ്സിലായത്! പുറത്ത് അങ്ങു പെരുമഴ! ശരിക്കും പറഞ്ഞാൽ ആകാശം അങ്ങ് പൊട്ടിപ്പൊളിയുകയാണ്. കൂടെ നല്ല ഇടിമിന്നലും. സൺറൂഫ് തുറന്നിട്ടതുകൊണ്ട് ഡ്രൈവർ സീറ്റാകെ അങ്ങ് വെള്ളത്തിലായി. അവൻ വേഗം റൂഫ് അങ്ങ് ക്ലോസ് ചെയ്തു. പക്ഷേ വണ്ടി അപ്പോഴും സ്റ്റാർട്ട് ആകുന്നില്ല. കള്ളിന്റെ ലഹരി അപ്പോഴും വണ്ടിയിലെ സെൻസറുകളെ വെട്ടിക്കാനുള്ള അത്രയും അങ്ങു കുറഞ്ഞിട്ടില്ല.

 

 

സുരേഷ് വെപ്രാളത്തോടെ തന്റെ ഫോൺ എടുത്തു നോക്കി. മയിര്! ബാറ്ററി തീർന്നു ഫോൺ അങ്ങു ഓഫ് ആയിപ്പോയി. വേഗം ബാഗ് നോക്കിയപ്പോഴാണ് അവൻ ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത്—അവൻ പവർ ബാങ്ക് വെച്ച തന്റെ ബാഗ് ഉച്ചയ്ക്ക് ഫ്ലാറ്റിൽ പോയപ്പോൾ അവിടെ അങ്ങ് മറന്നു വെച്ചു!

 

പണി പാലും വെള്ളത്തിൽ കിട്ടി എന്ന് സുരേഷിന് അപ്പോൾ ഉറപ്പായി. അവൾ ഇതിനിടെ എത്ര തവണ തന്നെ വിളിച്ചു കാണും? അവർക്ക് തന്നെ സംശയം തോന്നി കാണുമോ? തീർച്ചയായും തോന്നി കാണും. ഇനി അവരെ എങ്ങനെ പോയി ഫേസ് ചെയ്യും? അന്ന് ഉച്ചയ്ക്ക് തന്നെ അവരെ കയ്യോടെ പിടിച്ചിരുന്നെങ്കിൽ എല്ലാം സുരേഷിന്റെ കയ്യിലായേനെ. ഇതിപ്പോ ഒളിച്ചോടി വന്ന ഒരു നാണം കെട്ടവനെപ്പോലെ… അവന് വല്ലാത്തൊരു അപമാനം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *