മിനുസമുള്ള നാല് കാലുകൾ 3 [രാജി]

Posted by

 

പ്രപഞ്ച   സത്യം   വെളിവാക്കുന്നത്   പോലെ     ബിൻസി   പറഞ്ഞു

 

” മമ്മിക്ക്   ഇത്ര      കടുപ്പിച്ച്    എങ്ങനെ       പറയാൻ   തോന്നുന്നു?… ഞാൻ        കണ്ടതല്ലേ…. മമ്മീടെ       “ആസിഫ്     അലി ” എന്താ   മോശായിരുന്നോ?  എന്നിട്ടെന്നായി…? മമ്മിയെ    മർദ്ദിക്കാത്ത   ദിവസം  ഉണ്ടായോ?   ഏഴ് തിരി     വിളക്ക്  പോലെ     വിളങ്ങി നിന്ന      മമ്മിയെ വീട്ടിലിരുത്തി       കണ്ട      അറുവാണികളെ         ബൈക്കിന്റെ   പിന്നിൽ    ഇരുത്തി     പോയാൽ   മമ്മി  സഹിക്കും… എനിക്കാവില്ല…. എനിക്കാവില്ല…. മരതകം   കൊടുത്ത്   കുപ്പിച്ചില്ല്      വാങ്ങാൻ   ഞാനില്ല… ഇന്നത്തെ   എന്റെ   സ്വസ്ഥത…. അത് മതി… എനിക്ക്…”

 

എല്ലാം    ആലോചിച്ച്  ഉറച്ച  പോലെ   റീന       പറഞ്ഞപ്പോൾ       നാവിറങ്ങിയ         പോലെ…. മരവിച്ച   മനസ്സുമായി       ബിൻസി     പകച്ചു   നിന്നു

തുടരും

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *