മിനുസമുള്ള നാല് കാലുകൾ 3 [രാജി]

Posted by

 

“അങ്ങനാടി… പെമ്പിള്ളേര്…”

 

ബിൻസി        ഗർവ്വ്   കാട്ടി

 

വീട്ട്    വിശേഷവും     നാട്ട്  വിശേഷവും        പങ്ക്   വച്ച    ശേഷം     ബിൻസി      കാര്യത്തിലക്ക്       കടന്നു…..

 

“മോൾക്ക്    ലീവെത്ര   ഉണ്ട്? ”

 

” രണ്ട്   മാസം ”

 

” ഞങ്ങൾ      മൂന്നാല്     ചെക്കന്മാരെ         കണ്ടായിരുന്നു… അതിൽ    ഒരു    ചെക്കൻ…, പൊൻകുന്നത്തുകാരൻ      ജോസ്… കണ്ടാൽ    നമ്മുടെ    ആസിഫ്  അലി  തന്നെ… മോളൊന്ന്    കണ്ട്  നോക്ക്…”

 

വളരെ       സാവകാശം     ബിൻസി    പറഞ്ഞു വച്ചു

 

” ആർക്കാ ?”

 

ഒരു    താല്പര്യവും   ഇല്ലാത്ത   മട്ടിൽ      റീന     ചോദിച്ചു

 

“എനിക്കാ…. എന്താ?  അധികമാവരുത്…   നല്ല    കൂട്ടരാ… അച്ചായൻ     പോയി    അന്വേഷിച്ചതാ…. പെട്ടെന്നായാൽ    ഒരു   മാസത്തിനകം     നടത്തിയാൽ    ഒരു  മാസം   കിട്ടും… അവർക്ക്     വിശേഷിച്ച്   ഡിമാന്റ്    ഒന്നൂല്ല…”

 

ബിൻസി      തുടർന്നു

 

“മമ്മി      അതിന്    പാട് പെടണ്ട….”

 

“അതെന്താ…നിന്റെ    മനസ്സിൽ ആരേലും…?   നോക്കാം.. നമുക്ക്…”

 

എന്തിനും  ബിൻസി   തയാറാണ്

 

” എന്റെ   മനസ്സിൽ   ആരുമില്ല… ഇനി      ഒട്ട്   ഉണ്ടാവുകേമില്ല…”

 

റീന   ദൃഢ   സ്വരത്തിൽ   പറഞ്ഞു

 

” നീയെന്താ… വട്ട്   പറേന്നോ…? ആണങ്ങൾ        എങ്ങനേം   ജീവിക്കും… പെണ്ണുങ്ങൾ     അത്   പോലെയാ…?    ഇപ്പോൾ     അങ്ങനൊക്കെ    തോന്നുന്നത്   പ്രായത്തിന്റെ     തിളപ്പിൽ…  ആൺ തുണയില്ലാതെ       എയെന്ന്   വച്ചാ?”

Leave a Reply

Your email address will not be published. Required fields are marked *