😈😈 രാവണായം 1 😈😈 [Alchemist]

Posted by

 

അവൾ വാക്ക് മുഴുമിപ്പിച്ചില്ല. പക്ഷെ വാക്കുകളിലുടനീളം അവൾക്ക് എന്നോട് ദേഷ്യമുള്ളതായി തോന്നിയില്ല.

 

 

 

 

ഞാൻ അടിച്ചു കേറ്റിയ ലഹരിക്ക് പുറത്ത് പറ്റിപ്പോയതാ…..

സോറി…

 

 

 

എനിക്ക് അപ്പോഴേ മനസ്സിലായി. പക്ഷെ നീ ഇത്രയ്ക്കും ചെയ്തില്ലേ.

എന്നെയെങ്ങാനും കെട്ടിയില്ലെങ്കിൽ കൊന്നു കളയും ഞാൻ.

 

 

നിനക്ക് എന്റെ സ്വഭാവം അറിയില്ല. ഞാൻ മഹാ വെടക്കാ. നിന്നെപ്പോലെയുള്ള തറവാടിക്ക് എന്നെപ്പോലെയുള്ള തറയാടിയെ ചേരില്ല.

 

 

 

 

ഇതെന്താ പ്രാസം ഒപ്പിച്ചുകളിക്കുന്നോ.

 

പിന്നെ തറവാടിന്റെ കാര്യമൊന്നും പറയണ്ട ഞങ്ങൾ ഗൗരി അമ്മായി മരിക്കുന്നതിനു മുമ്പേ വാക്കു കൊടുത്തതാണ് നിന്നെ ഞാൻ കെട്ടാമെന്ന്. പിന്നെ അലക്സാണ്ടർ അങ്കിൾ പറഞ്ഞത് നിന്നെയും കൊണ്ട് തറവാട്ടിൽ പോയി നിൽക്കാനാണ്.

 

 

 

ഔ ഇതാണല്ലേ ഡാഡ പറഞ്ഞ ഡ്യൂട്ടി..

തന്ത മൂഞ്ചിച്ച്……

 

Leave a Reply

Your email address will not be published. Required fields are marked *