എൻറെ ഡയറിക്കുറിപ്പുകൾ 1 [Goat]

Posted by

അപ്പോൾ വേറെ ഒരാൾ ചോദിച്ചു: ഇവരെ നമ്മുടെ കൂട്ടത്തിൽ ആരാണ് കെട്ടാൻ?

 

കെട്ടാൻ ഒന്നും പറ്റില്ല, വേണേൽ ഈ പെണ്ണിനെ ഞാൻ എന്റെ കൂടെ പൊറുപ്പിച്ചു കൊള്ളാം എന്ന് ഒരു വയസ്സൻ പറഞ്ഞു. എല്ലാവരും ചിരിച്ചു. ഞാൻ അപ്പോൾ പറഞ്ഞു, എല്ലാരും ഒന്ന് നിർത്തൂ, ചിപ്പിയെ ഞാൻ കെട്ടിക്കോളാം. എല്ലാവരും ഞെട്ടി. ചിപ്പി എന്നെ നോക്കി, പക്ഷേ അവൾക്ക് ഒന്നും പറയാൻ പറ്റുമാറായിരുന്നില്ല. പെട്ടന്ന് ഒരു നിശബ്ദത. അത് ഭേദിച്ചുകൊണ്ട് ഒരാൾ ചോദിച്ചു, അതിനു ഇവൾ നിന്നേക്കാൾ മൂത്തതല്ലേ?

ഞാൻ പറഞ്ഞു, എന്നെക്കാൾ ഇളയ പെൺകുട്ടികൾക്കുള്ളതെല്ലാം തന്നെ ഇവൾക്കും ഉണ്ട്.

പിന്നെ ഒന്നും ആരും പറഞ്ഞില്ല. അതിന് ശേഷം ഒരാൾ അമ്മയെ ചൂണ്ടി ചോദിച്ചു, അപ്പോൾ ഇവളോ?

ഞാൻ പറഞ്ഞു, ഞാൻ ചിപ്പിയെ കെട്ടുന്നതോടെ പ്രശ്നം തീർന്നല്ലോ.

അപ്പോൾ അയാൾ പറഞ്ഞു, ഇല്ല, ഇവളെ വേണമെങ്കിൽ ഇപ്പോഴും ആണൊരുത്തൻ വിചാരിച്ചാൽ വയറ്റിൽ ഉണ്ടാക്കാൻ പറ്റും. എല്ലാവരും ചിരിച്ചു.

അപ്പോൾ വേറെ ഒരാൾ അമ്മയെ ചൂണ്ടി പറഞ്ഞു, പ്രായം നിനക്കൊരു പ്രശ്നമല്ലല്ലോ? നിന്നെക്കാൾ പ്രായം കുറഞ്ഞ പെണ്ണുങ്ങൾക്ക് ഉള്ളതെല്ലാം തന്നെ ഇവൾക്കും ഉണ്ട്. നീ ഇവിടെയും കൂടെ അങ്ങ് കെട്ട്. അങ്ങനെയാണെങ്കിൽ നമുക്ക് ഈ പ്രശ്നം ഇവിടെ തീർക്കാം. അല്ലെങ്കിൽ ഇവൾ ഇവിടെ നിന്ന് പോകണം.

ആ സമയത്ത് 1 ആണു 2 പെണ്ണിനെ കല്യാണം കഴിക്കുന്നതൊക്കെ പതിവായിരുന്നു.

ഞാൻ പറഞ്ഞു, എനിക്ക് 2 മിനിറ്റ് ഇവരോട് സംസാരിക്കണം അവർ സമ്മതിച്ചു, എല്ലാവരും പുറത്തേക്ക് ഇറങ്ങി.

ഞാൻ പറഞ്ഞു, സാരമില്ല, ഞാൻ ചിപ്പിയെ പൊന്നുപോലെ നോക്കിക്കോളാം ആന്റി. ഞാൻ ആൻറിയെ ഒരു ചടങ്ങിന് മാത്രം കല്യാണം കഴിക്കാം, അത് കഴിഞ്ഞ് നമ്മൾ എന്ത് ചെയ്യണമെന്ന് നോക്കാൻ ഇവർ വരില്ലല്ലോ. ഇവരെ കാണിക്കാൻ ഒരു കല്യാണം ആന്റി സമ്മതിക്കണം, വേറെ വഴി ഇല്ല. വേറെ വഴിയില്ലെന്ന് മനസ്സിലായതോടെ ആൻറി സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *