എൻറെ ഡയറിക്കുറിപ്പുകൾ 1 [Goat]

Posted by

അന്നൊക്കെ ജാതി വലിയ കാര്യങ്ങൾ ആയിരുന്നു. അമ്മാവൻ എൻറെ അടുത്ത് അവന്‍റെ കൂടെ നടക്കരുത് എന്ന് പറയുമെങ്കിലും എനിക്ക് അതിന് സാധിച്ചിരുന്നില്ല. കാരണം ഞങ്ങൾ അത്രയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.

 

ആ സമയം ചിപ്പിക്ക് സനൽ എന്നുപറഞ്ഞ് ഒരു ചേട്ടനെ ഇഷ്ടമായിരുന്നു. ഇക്കാര്യം എനിക്കും അർജുനും മാത്രമേ അറിയുള്ളൂ ആയിരുന്നു. ഞങ്ങള് സനലിന്റെ പേര് പറഞ്ഞു ചിപ്പിയെ കളിയാക്കുന്നത് പതിവായിരുന്നു, അവളും അത് എൻജോയ് ചെയ്തുകൊണ്ടിരുന്നു. അവസാനം ഇക്കാര്യം അവൻറെ അമ്മയുടെ അടുത്ത് പറഞ്ഞ് അവരുടെ വിവാഹം നടത്താൻ ഞങ്ങൾ തീരുമാനിച്ചു.

എനിക്ക് ചിപ്പിയോട് ഭയങ്കര അടുപ്പം ആയിരുന്നു. അവളെന്നെ കാട്ടിലും നാല് വയസ്സ് മൂത്തതായിരുന്നു എങ്കിലും, അവളുടെ സൗന്ദര്യവും എന്നോടുള്ള പെരുമാറ്റവും കാരണം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെൺകുട്ടി അവൾ ആയിരുന്നു. ഇടയ്ക്കൊക്കെ ഞാൻ ചുമ്മാതെ അവളെ കല്യാണം കഴിക്കുന്നത് ഒക്കെ സ്വപ്നം കാണുമായിരുന്നു. എങ്കിലും ഞാൻ ഒരു വിധത്തിലും പുറമേ അത് കാണിച്ചിരുന്നില്ല.

സനലിന്റെ കാര്യം അവളുടെ വീട്ടിൽ പറഞ്ഞു ശരിയാക്കുന്നത് ഞാനായിരുന്നെങ്കിലും എനിക്ക് ഉള്ളിൽ ഒരു വിഷമം ഉണ്ടായിരുന്നു. എന്നോട് ഇത്രയും അടുപ്പം ഉണ്ടായിരുന്ന ഒരു പെണ്ണ് വേറൊരുത്തന്റെ കൂടെ പോകുന്നത് ഓർക്കുമ്പോൾ ഉള്ള ഒരു വിഷമം. പക്ഷേ അവൾക്ക് ഞാൻ അനിയനെ പോലെയും, ആ കാലത്ത് ഇതൊന്നും പതിവില്ലാത്തതിനാലും ഞാൻ പുറമേ ഒന്നും കാണിച്ചിരുന്നില്ല.

 

ഒരു ദിവസം ഞാനും അവനും അവന്റെ വീട്ടിൽ വന്നതായിരുന്നു. വരുന്ന വഴിക്ക് എനിക്ക് നല്ലതുപോലെ മൂത്രമൊഴിക്കാൻ മുട്ടി. ഞാൻ അവൻറെ വീട്ടിൽ വന്ന ഉടനെ അവൻറെ കുളിമുറിയിലേക്ക് പോയി. അന്നത്തെ കാലത്ത് കുളിമുറിയും കക്കൂസും എല്ലാം വെളിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *