കുസൃതികൾ [പണ്ഡിറ്റ്‌]

Posted by

 

എന്റെ ബെഡ്‌റൂമിന്റെ വാതിൽ ചാരി ഇട്ടു ഞാൻ ബെഡിൽ കയറി കിടന്ന് പുതപ്പു വലിച്ചു എന്റെ ദേഹത്തേക്കു ഇട്ടു. റിയാസിന് രണ്ടു ഇൻസ്റ്റാഗ്രാം റീൽസ് അയച്ചിട്ട് കിടന്ന് ഉറങ്ങാം എന്ന് കരുതി റീൽസ് സ്ക്രോൽ, ചെയ്ത്, ചെയ്ത്, സമയം പോയത് അറിഞ്ഞില്ല.

ഹയോ! മൈര് സമയം പന്ത്രണ്ടു ആവാറായ! അഹ്, പ്രശ്നം ഇല്ല നാളെ എന്തായാലും ക്ലാസ്സ്‌ ഇല്ലലോ, ഭാഗ്യം.

ട്ടങ്!

മൊബൈൽ മാറ്റി വെച്ചു ഉറങ്ങാൻ പോയ ഞാൻ പുറത്തെ ശബ്ദം കേട്ടു ഞെട്ടി എഴുനേറ്റു. ഏഹ്? ദൈവമെ? ഒരു ശബ്ദം കേട്ടലോ? വീട്ടിൽ വല്ല കള്ളൻ കയറിയതാണോ? ഞാൻ വീടിന്റെ മുൻ വാതിൽ ലോക്ക് ചെയ്യാൻ മറന്നോ?? അതോ ഇനി അമ്മയോ അച്ഛനോ എങ്ങാനം താഴെ വെള്ളം കുടിക്കാൻ ആയിട്ട് താഴെ അടുക്കളയിൽ പോയപ്പോ അവരുടെ വാതിൽ അടച്ച ശബ്ദം ആവോ? അങ്ങനെ പല.. പല.. ചിന്തകൾ എന്റെ മനസിലൂടെ കടന്നു പോയി.

ഞാൻ ദേഹത്തു കെടന്നിരുന്ന പുതപ്പു പതിയെ മാറ്റി, മൊബൈൽ ബെഡിൽ വെച്ച് എന്റെ വാതിലിനെ ലക്ഷ്യം വെച്ച് നടന്നു. ഞാൻ ശബ്ദം ഉണ്ടാകാതെ വാതിൽ മെല്ലെ തുറന്നു. എന്റെ ഓപ്പോസിറ്റ് റൂമിൽ ഉള്ള അച്ഛന്റേം അമ്മേടേം വാതിലും അടിച്ചു ഇട്ടിരിക്കുകയാണ്. ഹേ? പിന്നെ ആരായിരിക്കും അത്? ഞാൻ മെല്ലെ സ്റ്റെപ്പിന്റെ അങ്ങോട്ടേക്ക് നടന്നു താഴോട്ട് നോക്കി. ലൈറ്റ് ഫുൾ ഓഫ്‌ ആണ്. ജനലിൽ നിന്നും ഉള്ള അർദ്ധരാത്രിയിലെ നിലാവിന്റെ വെളിച്ചം ആണ് ആകെ ഉള്ളത്. ഞാൻ താഴെ ആരാണെന്നു അറിയാൻ വേണ്ടി താഴോട്ട് എത്തി നോക്കി.

എന്റമ്മോ!!

എന്റെ ഹൃദയ ഇടുപ്പു കൂടി, രക്തം തിളച്ചു.. കണ്ണിലുണ്ണി വിജരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *