കുസൃതികൾ [പണ്ഡിറ്റ്‌]

Posted by

……….

ഏഹ്? റിയാസ് ഒക്കെ പോയ?? അത് ശരി. ഓഹ് സമയം എട്ട് ആവാറായല്ലോ. അവന്റെ ഉമ്മാടെ, അല്ല. എന്റെ സമീറ ഇത്തയുടെ സ്പെഷ്യൽ ഫുഡ്‌ റെഡി ആയികാണുമല്ലോ!!…. – ഞാൻ അഹ്ലാദിച്ചു.

താഴോട്ട് സ്റ്റെപ് ഇറങ്ങി ചെന്നപ്പോൾ ആരെയും കാണുന്നില്ല.

ഞാൻ: “റിയാസേ…. റി-”

റിയാസ്: “ഡാ ദേ.. ഇവിടെ അടുക്കളയിലോട്ട് വാ”.

ഞാൻ: “ഹാ നീ എന്താ ഇവിടെ അടുക്കളയിൽ?”

റിയാസ്: “ നാളെ രാവിലത്തേക്കുളള മാവ് കുഴക്കാൻ ആയിട്ട് ഞാൻ ആന്റിയെ സഹായിച്ചു കൊണ്ട് ഇരിക്കണേ ആയിരിന്നു…“.

ഞാൻ: “ഓ അത് ശെരി. എന്നിട്ട് അമ്മ എവിടെ എവിടെ?”.

റിയാസ്: “ആന്റി കുളിച്ചിട്ട് ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് ദേ ഇപ്പൊ ബാത്‌റൂമിലോട്ട് പോയതേ ഉള്ളു.”

ഞാൻ: “മ്മ്.. പിന്നെ നമ്മുടെ നെയ്യ് ചോറും ബീഫും എന്തായി? നിന്റെ ഉമ്മാനെ വിളിച്ചായിരുന്നോ?.”

റിയാസ്: “അഹ് വിളിച്ചിരുന്നു. അതൊക്കെ ഇപ്പൊ റെഡി ആയി കാണും. പിന്നെ ഒരു ചേഞ്ച്‌ ഉണ്ട്. ബീഫ് ഇല്ല മട്ടൺ ആണ് കിട്ടിയത്. അതുകൊണ്ട് മട്ടൺ ബിരിയാണി ആയിരിക്കും.

ഞാൻ: “ഓ സെറ്റ്. ഇത്തയുടെ മട്ടൺ ബിരിയാണി ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. എന്തായാലും ഇന്ന് അത് കഴിക്കാൻ ഉള്ള ഭാഗ്യം കിട്ടിയല്ലോ. എന്നാ ബാ നമ്മുക്ക് ഇറങ്ങിയാലോ? നീ കൈ ഒക്കെ കഴുകിയിട്ടു വാ, കൈയിൽ നിറച്ചും മാവ് ആണ്.”

റിയാസ്: “ആട ദേ വരുന്നു. അല്ല.. നിന്റെ അമ്മ ഇപ്പൊ ഇവിടെ ഒറ്റക് അല്ലെ?

ഞാൻ: “ഏയ്‌ അത് പ്രശ്നം ഇല്ല അച്ഛൻ ഇപ്പൊ തന്നെ വരും. അപ്പോ എന്തേലും സ്പെഷ്യൽ വാങ്ങിച്ചോളും.

റിയാസ്: “ഓ എന്നാ നീ ഇറങ്ങിക്കോ.. ഞാൻ ദേ എത്തി…”

Leave a Reply

Your email address will not be published. Required fields are marked *