തന്റെ നെഞ്ചിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടപ്പോഴാണ് അവൻ താഴേക്ക് നോക്കിയത്. ഐഷു അവനെ ഒരു വള്ളിപ്പടർപ്പ് പോലെ ചുറ്റിപ്പിടിച്ച് കിടക്കുകയാണ്. അവളുടെ ആ മഞ്ഞ ബനിയൻ ഉറക്കത്തിനിടയിൽ മുകളിലേക്ക് തെറിച്ചുപോയിരിക്കുന്നു; അവളുടെ വെളുത്ത വയറും അരക്കെട്ടും പൂർണ്ണമായും പുറത്താണ്. അവളുടെ ഒരു കാല് അവന്റെ കാലുകൾക്കിടയിൽ തിരുകി വെച്ചിട്ടുണ്ട്. അവൾ ശ്വാസമെടുക്കുമ്പോൾ അവളുടെ ആ വിരിഞ്ഞ മുലകൾ അവന്റെ കൈത്തണ്ടയിൽ മൃദുവായി ഉരസുന്നുണ്ടായിരുന്നു. അവളുടെ മുടിയിഴകൾ അവന്റെ കഴുത്തിൽ തട്ടി ഇക്കിളിപ്പെടുത്തുന്നു.
”പടച്ചോനെ… ഇവൾ ഇതെന്ത് കിടപ്പാ ഈ കിടക്കുന്നത്,” അവൻ പതുക്കെ ആത്മഗതിച്ചു. അവളെയൊന്ന് തട്ടി ഉണർത്താൻ തോന്നിയെങ്കിലും നിഷ്കളങ്കമായി ഉറങ്ങുന്ന ആ മുഖം കണ്ടപ്പോൾ അവന് അതിന് തോന്നിയില്ല. വളരെ കഷ്ടപ്പെട്ട്, ശ്വാസം അടക്കിപ്പിടിച്ച് അവൻ അവളുടെ കൈകൾ മാറ്റി കട്ടിലിൽ നിന്നിറങ്ങി.
നേരെ ബാത്ത്റൂമിലേക്ക് കയറി വാതിലടച്ചു.
കണ്ണാടിക്ക് മുന്നിൽ നിന്ന് മുഖത്തേക്ക് ആഞ്ഞു വെള്ളമൊഴിച്ചു. എന്നിട്ട് കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കി അവൻ പതുക്കെ സംസാരിക്കാൻ തുടങ്ങി.
”ഫൈസി… നീ പുലിയാടാ പുലി! ഇന്ന് ഏഴാം ദിവസമാണ്. ഈ ഏഴ് ദിവസവും ഈ ഐറ്റം കൂടെയുണ്ടായിട്ടും നീ പിടിച്ചു നിന്നല്ലോ… നിനക്ക് ഒരു പത്മശ്രീ തന്നാലും കുറഞ്ഞുപോകും!” അവൻ പതുക്കെ ചിരിച്ചു.
”അപ്പുറത്ത് കിടക്കുന്നത് വെറുമൊരു പെണ്ണല്ല, ഒരു ആറ്റം ബോംബാണ്. ആ മഞ്ഞ ബനിയനും ആ ഷോർട്സും ഒക്കെ ഇട്ട് അവൾ മുന്നിൽ വന്നിട്ടും, മടിയിൽ വന്നിരുന്നിട്ടും നീ അന്തസ്സ് കളഞ്ഞില്ലല്ലോ. ശരിക്കും നീ ഒരു സംഭവമാണ്. ഇനി ഒരു ഏഴ് ദിവസം കൂടിയേ ഉള്ളൂ. അത് കൂടെ ഇങ്ങനെയങ്ങ് പിടിച്ചു നിന്നാൽ മതി. നീ ജയിക്കും മോനേ ഫൈസി…