മുകളിലത്തെ കാട്ടിൽ നിന്നെവിടുന്നോ വരുന്ന വെള്ളം പൈപ് വഴി കുളത്തിലെയ്ക്ക് എത്തിക്കുന്നുണ്ട്……രണ്ടിഞ്ചു വലിപ്പമുള്ള ആ പൈപ്പിൽ നിന്നും എപ്പോളും ചെറുതായി വെള്ളം വന്നു കൊണ്ടേയിരിക്കും…… അതിന് കണക്കായി പുറത്തേയ്ക്കും ഓവർഫ്ലോ പൈപ്പ് ഇട്ടിട്ടുണ്ട്അ……ത് കൊണ്ട് കുളത്തിൽ മാലിന്യം കെട്ടി നിൽക്കുന്ന പ്രശ്‌നമില്ല……!
കുളത്തിന്റെ പുല്ലില്ലാത്ത ഭാഗത്തു ഒരു മോട്ടോർ പുരയുണ്ട്….. കൃഷിക്കുള്ള വെള്ളം പമ്പ് ചെയ്യുന്ന ഡീസൽ പമ്പ് അതിനുള്ളിൽ ആണ്……നല്ല തെളിഞ്ഞ വെള്ളം….കുളത്തിന്റെ അടിയിൽ ബേബി മെറ്റലാണ് ഇട്ടിരിയ്ക്കുന്നതെന്നു തോന്നുന്നു…..!
ഒരു തോർത്ത് ഉടുത്തുകൊണ്ടു ഞാൻ കുളത്തിന്റെ രണ്ട് പടവിലെയ്ക്ക് ഇറങ്ങിയ ശേഷം തിരിഞ്ഞു ചേച്ചിയെ നോക്കി…..!
“ചേച്ചി ഇനി പൊയ്ക്കോ പണിയുണ്ടാവില്ലേ.”..!!!
എന്നെ തന്നെ നോക്കികൊണ്ടിരുന്ന ലിസി ചേച്ചിയെ നോക്കി ഞാൻ പറഞ്ഞു….!
“ഓഹ്.. എന്റെ പണിയൊക്കെ കഴിഞ്ഞതാന്നെ…. പുല്ലരിയണം…. രണ്ട് നേരം കറവ കഴിഞ്ഞ് തീറ്റയും കൊടുക്കണം….. അത്രേ ഉള്ളു”..!!!
അതും പറഞ്ഞവർ പടവിലെയ്ക്കിരുന്നു….കുളത്തിൽ എന്റെ നെഞ്ചോളം വെള്ളമുണ്ടായിരുന്നു.അത് പോലെ തന്നെ നല്ല തണുപ്പും……ആദ്യമൊന്നു കിടുകിടുത്തു പോയെങ്കിലും ഒന്ന് മുങ്ങി നിവർന്നപ്പോ അതങ്ങു മാറി കിട്ടി….!
ലിസി ചേച്ചിയുടെ മുന്നിൽ നിന്നു കുളിയ്ക്കാൻ ആദ്യമൊക്കെ എനിക്ക് നല്ല ചമ്മൽ തോന്നിയിരുന്നു…..എന്നാൽ കുറച്ചു സമയം സംസാരിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ആ പ്രേശ്നമൊക്കെ അങ്ങ് മാറി കിട്ടി…..!