ഹേമലത എന്റെ മേമ [കർണ്ണൻ]

Posted by

“കണ്ണനെ മനസ്സിലായില്ലേ ചേച്ചിക്ക്‌. സ്നേഹേചിയുടെ മോനാ”..!!!

മേമ എന്നെ പരിചയപെടുത്തുമ്പോൾ ഞാനവരെ നോക്കി ചിരിച്ചെന്നു വരുത്തി….!

“മാതാവേ എനിക്കങ്ങോട്ട് മനസ്സിലായില്ല…..എത്ര പെട്ടെന്ന പിള്ളേരൊക്കെ വലുതാവുന്നത്”..!!!

അവർ അതിശയം കൊണ്ട് വിടർന്ന മുഖഭാവത്തോടെ എന്റെ അടുത്തേയ്ക് വന്നു….!

“അപ്രത്തെ വർകിച്ചേട്ടന്റെ മരുമോളാ…..ലിസ്സി…. മോന് ഓർമ്മയുണ്ടോ”..!!!

അമ്മമ്മയുടെ കൊഞ്ഞപ്പ് നിറഞ്ഞ സ്വരം
ഞാൻ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി….!

“പത്തോ പതിനഞ്ചോ വയസുള്ളപ്പോൾ കണ്ടതാ….. ദേ ഇപ്പൊ ആളെ തന്നെ മനസ്സിലാകുന്നില്ല”..!!!

ലിസിച്ചേച്ചിയുടെ ആശ്ചര്യം നിറഞ്ഞ കണ്ണുകൾ പക്ഷെ എന്റെ മുഖത്തേയ്ക്കായിരുന്നില്ല…..കാന്ത കണ്ണുകൊണ്ടു അവരെന്നെ കൊതി പിടിച്ചെന്ന പോലെ സമൂലം ഉഴിഞ്ഞെടുക്കുകയായിരുന്നു……അതിനിടയിൽ അവർ ചുണ്ടോന്ന് നനച്ചെടുത്തത് ഞാൻ ശ്രെധിച്ചു….!

“അവനിനി ഇവിടെ തന്നെ കാണും കഥ പറയാൻ നിങ്ങൾക്കിനി ഒരുപാട് സമയമുണ്ട്……
നീ വേഗം പയ്യിനെ കറക്കാൻ നോക്ക് ലിസ്സി……. അവളത് കൊണ്ട് പോയി കൊടുക്കട്ടെ”..!!!

അമ്മാമ പല്ലില്ലാത്ത മോണ കാട്ടി മൊഴിഞ്ഞു……
ലിസിച്ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ച ശേഷം ഒരു ചെരുവമെടുത്തു തൊഴുത്തിലെയ്ക്ക് കയറിപോയി….!

ആ നടത്തം നോക്കി നിന്ന ഞാൻ അറിയാതെ മേമയെയും ഒന്ന് നോക്കി പോയി…….നീ വെറും കോഴി ആണല്ലോടാ എന്ന ഭാവത്തിൽ അവരെന്നെ തുറിച്ചു നോക്കികൊണ്ടിരിക്കുകയായിരുന്നു അപ്പോൾ……. ഒരു നടുക്കത്തോടെ ഞാൻ നോട്ടം പിൻവലിച്ചു….!

Leave a Reply

Your email address will not be published. Required fields are marked *