ഡെയ്‌സി അവനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
ഡെയ്‌സി : എനിക്ക് നിന്റെ കൂടെ ഇങ്ങനെ ഇരുന്നാൽ മതി.
വിഷ്ണു ഒരു കള്ള ചിരിയോടെ അവളോട് ചോദിച്ചു.
വിഷ്ണു : കള്ളി… അപ്പൊ കളിക്കാനുള്ള മൂടാണല്ലേ…
ഡെയ്‌സി : അയ്യേ… പോടാ…
ഡെയ്‌സി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
പിന്നെയും നീണ്ട കളികൾ. ഡെയ്‌സിയെ അവൻ പല രീതിയിൽ ഭോഗിച്ചു. പല സ്വർഗങ്ങളും അവൾക്ക് അവൻ കാണിച്ച് കൊടുത്തു. 2 ദിവസം മുറിക്ക് പുറത്തിറങ്ങാതെ അവർ അടിച്ച് പൊളിച്ചു.
ആ ഹോട്ടലിൽ നിന്നും വിഷ്ണുവിന്റെ കയ്യും പിടിച്ചിറങ്ങുമ്പോൾ ഡെയ്‌സി ശരിക്കും അവന്റെ പെണ്ണായി എന്ന് തന്നെ വിശ്വസിച്ചു. അറിയ സുഖങ്ങൾ തന്ന ഇവാൻ തന്നെയാണ് തന്റെ എല്ലാമെന്ന് ഡെയ്‌സിക്ക് തോന്നി.
മൂന്നാറിലെ തണുപ്പിൽ അവന്റെ പിന്നിൽ അവനെയും കെട്ടിപിടിച്ച് മാറിടങ്ങൾ അവന്റെ നെഞ്ചിൽ ഒരു കള്ള ചിരിയോടെ ചേർത്ത് വെച്ച് അവൾ അവിടെ നിന്നും പുറപ്പെട്ടു.
വൈകുന്നേരം ഏകദേശം അഞ്ച് മണിയോടെ രണ്ട് പേരും അവരുടെ ടൗണിൽ എത്തി. ബോട്ട് ജെട്ടിക്ക് അടുത്ത് അതികം ആരുടെയും ശ്രദ്ധ എത്താത്ത ഒരിടത്ത് വിഷ്ണു വണ്ടി നിർത്തി. ഡേയ്‌സിയുടെ കണ്ണുകൾ നിറയുന്നത് വിഷ്ണു കണ്ടു. കഴിഞ്ഞ 2 ദിവസങ്ങൾ രണ്ട് യുഗങ്ങളായാണ് അവൾക്ക് അനുഭവപ്പെട്ടത്.
അവൾ അവന്റെ കൈ ചേർത്ത് പിടിച്ചു. വിഷ്ണു അവന്റെ മുഖം അവളുടെ ചുണ്ടിനോട് ചേർക്കാനായി മുന്നോട്ട് കൊണ്ടുവന്നു. ഒരു നിമിഷം അവന്റെ നുകരണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പെട്ടന്നാണ് തങ്ങൾ നിൽക്കുന്നത് നടുറോഡിലാണെന്ന് അവൾക്ക് തിരിച്ചറിവ് ഉണ്ടാകുന്നത്. അവൾ അവന്റെ മുഖം തള്ളി മാറ്റി.
ഒരു ചിരിയോടെ അവൾ പറഞ്ഞു.
ഡെയ്‌സി : റോഡ് ആണെന്ന് ഓർക്കണം. കൊതിയൻ…
വിഷ്ണുവിന്റെ കവിളിൽ ഒന്ന് നുള്ളിയിട്ട് അവനെ ഒരു കള്ള ചിരിയോടെ നോക്കി ഡെയ്‌സി ബോട്ട് ജെട്ടിയിലേക്ക് നടന്നു. വിഷ്ണുവും അവിടെ നിന്ന് വണ്ടിയുമായി നീങ്ങി.
എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ ആ പരിസരത്ത് നിൽക്കുന്ന കാര്യം ഡെയ്‌സി അറിഞ്ഞില്ല. അത് ഡെയ്‌സിയുടെ കൂടെ ജോലി ചെയ്യുന്ന നിരുപമയായിരുന്നു. നാല്പത്തിനടുത്ത് പ്രായം വരുന്ന അവർ ഒരു വിവാഹിതയാണ്. പ്ലസ് ടൂവിന് പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയുമാണ് അവർ. നിരുപമക്ക് കാര്യങ്ങളുടെ കിടപ്പ് വശം ഏകദേശം മനസ്സിലായി കഴിഞ്ഞിരുന്നു. ഓഫീസിൽ ഇത്രയധികം ഡീസന്റ് ആയ ഡെയ്‌സിയിൽ നിന്ന് ഒരിക്കലും നിരുപമ ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം പറയാൻ. മാത്രവുമല്ല ഓഫീസിൽ അവൾ ഏറ്റവും അധികം കൂട്ട് കൂടിയിരുന്നതും തന്നോടാണ്. എന്തായാലും ഡേയ്‌സിയോട് നേരിട്ട് ഇതിനെ പറ്റി സംസാരിക്കാൻ നിരുപമ തീരുമാനിച്ചു.