കണ്ണാടിയിൽ ഇതെല്ലാം കാണുന്ന ഡേയ്‌സിയും വിഷ്ണുവും പരസ്പ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
പെട്ടന്ന് സ്വബോധത്തിലേക്ക് വന്ന നിരുപമ ജിത്തുബിനെ തള്ളി മാറ്റി. ഒരു ചൂടൻ ചുമ്പനം കിട്ടിയ സുഖത്തിൽ ജിത്തു അവളെ നോക്കി ചിരിച്ചുകൊണ്ട് ഇരുന്നു. നിരുപമ അവളുടെ മുഖം തുടച്ചു. നിരുപമക്ക് ഇറങ്ങാനുള്ള സ്ഥലം അടുത്തിരുന്നു. അവൾ അടുത്തിരുന്ന ജിത്തുവിന്റെ ചെവിയിൽ പതിയെ പറഞ്ഞു.
നിരുപമ : ഇന്ന് രാജീവന് നൈറ് ഡ്യൂട്ടിയാണ്…
ജിത്തുവിന്റെ മുഖം നൂറ് ബൾബുകൾ കത്തിച്ച പോലെ തിളങ്ങി.
വീടിന്റെ അടുത്ത് എത്തിയപ്പോൾ നിരുപമ കാറിൽ നിന്നും ഇറങ്ങി. ഇറങ്ങാൻ നേരം അവൾ ജിത്തുവിനെ നോക്കി ഒന്ന് ചിരിച്ചു. ജിത്തുവിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു തരം കമ്പി ചിരി.
ജിത്തുവിന്റെ വീട് എത്താൻ ഇനിയും ഒരു അഞ്ച് കിലോ മീറ്റർ ഓട്ടം ഉണ്ടായിരുന്നു. അവൻ കാറിൽ തന്നെ ഇരുന്നു.വിഷ്ണു കാർ മുന്നോട്ട് എടുത്തു.
വിഷ്ണു ജിത്തുവിനോട് ചോദിച്ചു.
വിഷ്ണു : എടാ മോനെ… നീ ആള് കൊള്ളാലോ… ഈ ചെറിയ പ്രായത്തിൽ കൂടെ പഠിക്കുന്ന കുട്ടിയുടെ അമ്മയെ തന്നെ നീ വളച്ചല്ലോ…
ഡേയ്‌സിയും ഇത് കേട്ട് അവനെ നോക്കി ചിരിച്ചു. ജിത്തു അൽപ്പം അഭിമാനത്തോടെ ഇരുന്നു.
വിഷ്ണു : നീ എങ്ങാനാട നിരുപമ ചേച്ചിയെ വളച്ചത്. ആ കഥയൊന്ന് ഞങ്ങളോട് പറയട…
ഡെയ്‌സി വിഷ്ണുവിനെ നോക്കി കണ്ണു കൂർപ്പിച്ചു. വിഷ്ണു അവളെ കള്ള ചിരിയോടെ നോക്കി.
ജിത്തു : അല്ല. അത് ഇപ്പൊ എങ്ങനാ പറയാ. ചേച്ചി ഒക്കെ ഇരിക്കുമ്പോൾ…
വിഷ്ണു : അതൊന്നും നീ നോക്കണ്ട. അവൾക്ക് അതൊന്നും കുഴപ്പമില്ല.
ഡെയ്‌സി വിഷ്ണുവിന്റെ തുടയിൽ ഒന്ന് നുള്ളി. അവൻ അവളെ നോക്കി തല കുലുക്കി. ജിത്തു നിരുപമയെ വളച്ച കഥ പറയാൻ തുടങ്ങി.