ഇണക്കുരുവിയുടെ കൂട്ട് 2 [Rok]

Posted by

അവിടെ നിൽക്കുമ്പോൾ തന്നെ ഓപ്പൺകിച്ചൻ കാണാം അതിന് മുമ്പിൽ ചെറിയ തീൻ മേശ .. അവിടം കടന്നാൽ രണ്ടു bകിടക്ക് മുറികൾ അതിന്റെ ഇടയിൽ ഒരു ടോയ്ലറ്റ് ..

ഞങ്ങൾ വീട്ടിലേക്ക്  കേറിയപ്പോൾ kഹാരിഷ്tvകണ്ടു ഇരിക്കുന്നു .. ടി ഷർട്ടും ജീൻസും ഒക്കെ ഇട്ടു നന്നായി ഡ്രസ് ചെയ്തു ഇരിക്കുന്നു.. എന്നെ കണ്ട് എണീറ്റ്വന്നു ..

ഹായ്.. നൈസ് ടൂ മീറ്റ് യു .. ഇവൾ പറഞ്ഞിരുന്നു തന്നെ പറ്റി .. പേര് മറന്നു ..

സുബിൻ.. അതാണ് എന്റെ പേര്..

ഓക്കേ സുബിൻ ..എവിട വർക്ക് ?

ഒരു പ്രൈവറ്റ് കമ്പനി ആണ്

ഓക്കേ … പിന്നെ തനിക്കറിയാമോ .. ഇവൾക്ക് ഇങ്ങനെ നടക്കാനും കറങ്ങാനും ഒക്കെയാഇഷ്ടം .. നമുക് ഇതിനൊക്കെ എപ്പഴാ നേരം ..

ഇനി എന്തായാലും എന്നെ ശല്യപ്പെടുത്തില്ല ..അവള് വല്ല പൊട്ടത്തരങ്ങൾ പറഞ്ഞു തന്നെ ബോറടിപ്പിച്ചോ ?

ഇല്ല ഹാരിഷ്.. ഞങ്ങൾ വെറുതെ സംസാരിച്ചു നടക്കും .. എനിക്കും നടക്കാൻ ഇഷ്ടമാ ..

ഓഹ് അത് നന്നായി ..

അവൾ അപ്പോഴേക്കും ചായ ഇട്ടു വന്നു .. നല്ല കടുപ്പമുള്ള ചായ .. പെണ്ണിന് അഴക് മാത്രമല്ല , കൈപ്പുണ്യവുമുണ്ട്..

എട ഭാഗ്യവാനെ… ഞാൻ അസൂയയോടെ ഹാരീഷിനെനോക്കി ..

ഞങ്ങൾ ചായ ഒക്കെ കുടിച്ച് കുറച്ച് സംസാരിച്ചു ഇരുന്നു..

പെട്ടെന്ന് ഹരീഷിന്റെ ഫോൺ റിങ് ചെയ്തു ..

ഫോൺ കട്ട്ചെയ്ത്ഹാരിഷ് എണീറ്റു..

എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്ത് പോണം .. നിങ്ങൾ സംസാരിച്ചു ഇരിക്കൂ ..

അല്ല ഹാരിഷ്ഞാനും ഇറങ്ങുവാ ..

ഹാ ഇറിക്സുബിൻ , എന്താ തിരക്ക്.. എന്റെ കെട്ട്യോൾക്ക്കുറച്ചുകമ്പനി കൊടുക്കേടോ..

അവളും ഇരിക്കാൻ പറഞ്ഞു .. ഹാരിഷ്ഇറങ്ങി ..

ഞാനും അവളും വീണ്ടും സംസാരിച്ചു ഇരുന്നു ..

നിന്റെ കൂടെ എത്ര നേരം ഇരുന്നാലും ബോറടിക്കില്ല .. അവൾ പറഞ്ഞു …

അല്ലാ പുള്ളി എവിടെ പോയതാ ?

പുള്ളിക്ക് അവധി ദിവസം കൂട്ടുകാരുമായി ഒരു സഭ കൂടൽ ഉണ്ട് .. ഇനി വരുമ്പോൾ രാത്രി ആകും ..നിനക്ക് തിരക്കില്ലേൽ ഇവീടിരിക്ക്.

Leave a Reply

Your email address will not be published. Required fields are marked *