ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ]

Posted by

“എടി എന്നെ ആരോ കണ്ടെന്നാ തോന്നുന്നേ ഞാൻ ഓടിയാ രക്ഷപെട്ടത് അത് കൊണ്ട് എന്റെ ഫോണും ചരടും ഞാൻ നിന്റെ വീടിന്റെ നീ നില്കുന്നു പറഞ്ഞ വശത്ത് ഇട്ടിട്ടുണ്ട് അത് ആരേലും കാണും മുമ്പ് ഒന്ന് എടുക്കണേ “

അ ഒരു വോയിസ് കേട്ടതും അവൾ ശെരിക്കും ഞെട്ടി അപ്പോൾ ഇന്നലെ വന്നത്!!!!”””

റിനയുടെ മനസ്സിൽ ആയിരം ചോദ്യങ്ങൾ ഉയർന്നു…….end

Leave a Reply

Your email address will not be published. Required fields are marked *