ആരതി 7 [സാത്താൻ]

Posted by

അർജുൻ: അപ്പൊൾ വീണ്ടും പഴയ AKG ഗാങ് ഒരുമിച്ച് പണിക്ക് ഇറങ്ങുന്നു അല്ലേ?

കിച്ചു: അതെ. നമ്മളിൽ ഒരാൾക്ക് എന്തേലും ഉണ്ടേൽ പിന്നെ വേറെ ആരാ ഇറങ്ങാൻ ഉള്ളത്?

അർജുൻ: നീങ്കെ താണ്ടാ നമ്പൻസ് ♥️

വർഷങ്ങൾക്ക് ശേഷം കൂട്ടത്തിലെ ഒരാളുടെ പ്രതികാരം തീർക്കാൻ അവർ ഒന്നിക്കുന്നു.ARJUN,KRISHNA,&GOKUL (AKG)

ആൻ്റണിയുടെ മരണതിനെ കാളും വലിയ നരഗയാതന അനുഭവിച്ച് ജോൺ മരിക്കുന്നത് കാണുവാൻ വേണ്ടി …..

ഇതേ സമയം മറ്റൊരിടത്ത്……

📱മാർക്കസ്: അപ്പൊൾ താൻ പറഞ്ഞുവരുന്നത് തൻ്റെ അനിയനെയും എൻ്റെ മോനെയും അനിയനേയും കൊന്നവന്മാർ ഇപ്പൊൾ കേരളത്തിൽ ആണ് ഉള്ളത് അല്ലേ?

ജോൺ:അതെ. അവന്മാർ ഇവിടെ ഉണ്ട്.

മാർക്കസ്:അപ്പൊൾ തൻ്റെ ഈ വിളിയുടെ ഉദ്ദേശം വ്യക്തം . പക വീട്ടാൻ ഒരു കൂട്ട്

ജോൺ:അതെ അത് തന്നെ ആണ് ഉദ്ദേശം. വെറുതെ വിടരുത് ഒരുത്തനെയും. അവന്മാർ രണ്ടുപേരിൽ ഒരുത്തൻ അർജുൻ അവൻ എൻ്റെ അനിയനെ കൊന്ന പോലെ തന്നെ നരകിച് ചാവുന്നത്ത് എനിക്ക് കാണണം.

മാർക്കസ്:ശെരി. അപ്പൊൾ അവന്മാർ എന്ത് പ്രതികാരം തീർക്കാൻ ആണ് എൻ്റെ മകനെയും അനിയനെയും കൊന്നത് എന്നും എനിക്ക് മനസ്സിലായി. താൻ നോക്കിക്കോ രണ്ടിനെയും നമ്മൾ ഒരു തെളിവുകളും ഇല്ലാതെ തന്നെ തീർതിരിക്കും. ഞാൻ ഇന്ന് തന്നെ ഇവിടുന്ന് പുറപ്പെടാൻ നോക്കാം. ഏറിയാൽ 1 week അതിനുള്ളിൽ തീരും അവന്മാർ.

ജോൺ: ശെരി. അപ്പൊൾ നേരിൽ കാണാം.

ജോൺ മർക്കസും ആയി സംസാരിക്കുമ്പോഴും എല്ലാം പറയുമ്പോഴും രണ്ടുപേരും അറിഞ്ഞിരുന്നില്ല മൂന്നാമതൊരാൾ അവരുടെ ഫോൺ സംഭാഷണം കേൾക്കുന്നുണ്ട് എന്ന്. Gokul എന്ന ചെകുത്താൻ മാരിലെ മൂന്നാമൻ.

തുടരും………

ഒരുപാട് സംശയങ്ങൾ ഈ ഭാഗത്തിൽ ബാക്കി ഉണ്ടാവാം ചിലത്തിനോക്കെ മറ്റു ഭാഗങ്ങളിൽ നിന്നും മറുപടി കിട്ടും ബാക്കി ഇനി വരാൻ പോവുന്നതിൽ നിന്നും …………..ഒരുപാട് വൈകാതെ തന്നെ അടുത്ത part തരാൻ പറ്റും എന്നു പ്രതീക്ഷിക്കുന്നു.

 

സാത്താൻ😈

Leave a Reply

Your email address will not be published. Required fields are marked *