“ശരി പറയാം…എങ്കിൽ ഞാൻ പോയി കുളിച്ചിട്ട് വരാം…നിങ്ങള് സംസാരിച്ചിരിക്ക്…” ലിയ ഇരുവരോടുമായി പറഞ്ഞു.
“അല്ലാ സാരി ഉടുത്തോണ്ട് തന്നെയാണോ കുളിമുറിയിലേക്ക് കയറുന്നത്…നാളെയും ഇട്ടോണ്ട് പോകേണ്ടതല്ലേ അതിനകത്ത് വച്ച് ഉരിഞ്ഞ് അതിലൊന്നും അഴുക്കാക്കണ്ട…മുറിയിൽ കൊണ്ടുപോയി ഊരി ഇട്ടിട്ട് കേറിയാൽ മതി…” ശാലിനി ലിയയോട് പറഞ്ഞു.
“ടാ ചെക്കാ…നീ പോയി നിൻ്റെ മുറിയിലിരുന്നേ…മാഡം കുളിമുറിയിൽ കയറിയിട്ട് ഇറങ്ങിയാൽ മതി…പോ ചെല്ല്…” ശാലിനി ഉടനെ തന്നെ ആര്യന് നേരെയും ആക്രോശിച്ചു.
ശാലിനിയുടെ ഈ പതപ്പിക്കലെല്ലാം കണ്ട് കണ്ണും മിഴിച്ചു നിന്ന ആര്യനാകട്ടെ എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ സ്തംഭിച്ച് നിന്നു.
“ടാ നിനക്കെന്താ ചെവി കേൾക്കില്ലേ…ഒന്ന് പോയെടാ അങ്ങോട്ട്…” ശാലിനി വീണ്ടും അവനോടായി പറഞ്ഞു.
ഇതെല്ലാം കേട്ട് ലിയ തല കുമ്പിട്ട് ചിരി അടക്കിപ്പിടിച്ച് നിന്നു.
ചമ്മി നിന്ന ആര്യൻ ശാലിനിയെ അടിമുടി ഒന്ന് നോക്കിയിട്ട് “പക വീട്ടുവാണല്ലേ…” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറി വാതിലടച്ചു.
ഉടനെ തന്നെ അവൻ കൈലിക്കുള്ളിൽ കിടന്ന ശാലിനിയുടെ പാൻ്റി എടുത്ത് അവൻ്റെ മെത്തക്കടിയിൽ ഒളിപ്പിച്ചു വച്ചു. എന്നിട്ട് കട്ടിലിലേക്ക് കയറി കിടന്നു.
കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ശാലിനി മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി. അവളുടെ മുഖത്ത് ഒരു വിജയിയുടെ ആഹ്ലാദം കാണാമായിരുന്നു ആര്യന്. ലിയയുടെ മുന്നിലിട്ട് തന്നെ തേച്ചൊട്ടിച്ചതിൻ്റെ സന്തോഷമാണ് അതെന്ന് അവന് മനസ്സിലായി. ആര്യൻ മുഖം തിരിച്ച് കട്ടിലിൽ തന്നെ കിടന്നു.
“മുഖത്തിനെന്ത് പറ്റി ഒരു വീക്കം…?” ശാലിനി ചിരി അടക്കി ചോദിച്ചു.
ആര്യൻ ഒന്നും മിണ്ടാതെ തന്നെ കിടന്നു. ശാലിനി മുറിയിലൂടെ കണ്ണുകൾ പരതി. അവൻ ശ്രദ്ധിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തിയ ശേഷം അവൾ ഷെൽഫിലെ തുണികൾക്കിടയിലൂടെ സൂക്ഷ്മതയോടെ കണ്ണോടിച്ചു.
“ഹല്ലോ…കേൾക്കുന്നില്ലേ…നിൻ്റെ ചെവിക്ക് എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്…” വീണ്ടും അവനെ കളിയാക്കി അവൾ പറഞ്ഞു.
“എൻ്റെ ചെവി മാത്രമല്ല…ചേച്ചീടെ അഭിനയം കണ്ട് കണ്ണ് കൂടി അടിച്ച് പോയെന്ന് തോന്നുന്നു…എന്തൊരു അഭിനയം ഹൊഹോ…” ആര്യൻ കട്ടിലിൽ കിടന്നു തന്നെ പറഞ്ഞു.