മോഹനന് പോയിക്കഴിഞ്ഞ്, ഭവാനി, അയലത്തെ കൂട്ടുകാരി ലിന്‍സിയുടെ വീട്ടില്‍ ക്രിസ്മസ്സിന്‍റെ പുല്‍ക്കൂട് ഉണ്ടാക്കുന്നത് കാണാന്‍ പോയപ്പോള്‍ ജാനകിയുടെ ഫോണ്‍ ശബ്ദിച്ചു.
ആരുടേതെന്ന് നോക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
“ഹലോ സാര്‍,”
അവള്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് പറഞ്ഞു.
“പറയൂ,”
ഡോക്റ്റര്‍ ജോയല്‍ സെബാസ്റ്റ്യന്‍റെ ഘനമുള്ള ശബ്ദം അവള്‍ കേട്ടു.
“ഡോക്റ്റര്‍ പറഞ്ഞത് പോലെ ചെയ്തു,”
“നൈറ്റില്‍ മായയാണ് വന്നതെന്ന് ശരിക്കും മോഹനന് ശരിക്കും തോന്നിയില്ലേ?,”
“ഉവ്വ്, ഡോക്റ്റര്‍..ഒരിക്കല്‍പ്പോലും എന്‍റെ പേര് വിളിച്ചില്ല,”
“ഗുഡ്…ദാറ്റ് മീന്‍സ്…സ്മെല്‍..ഡ്രസ്സ്..ഒക്കെ ആപ്റ്റ് ആരുന്നു…പിന്നെ മരുന്നിന്‍റെ എഫക്റ്റും…”
“അതെ ഡോക്റ്റര്‍,”
“നിങ്ങള്‍ ബന്ധപ്പെട്ട് കഴിഞ്ഞ് മോഹനന് ആ മരുന്ന്‍ കൊടുത്തില്ലേ?”
“കൊടുത്തു. കഴിച്ചു. ഡോക്റ്റര്‍ പറഞ്ഞത് പോലെ നന്നായി ഉറങ്ങി…”
“ജാനകി,”
അയാള്‍ മാറിയ ശബ്ദത്തില്‍ വിളിച്ചു.
“സാര്‍,”
അവള്‍ വിളികേട്ടു.
“ഇനിയാണ് എനിക്ക് അറിയേണ്ടത്…”
അവളുടെ നെഞ്ച് മിടിക്കാന്‍ തുടങ്ങി.
“ജാനകി…”
“ഞാന്‍ കേള്‍ക്കുന്നുണ്ട് ഡോക്റ്റര്‍,”
അവള്‍ പറഞ്ഞു.
“രാവിലെ…ഞാന്‍ പറഞ്ഞത് പോലെ രാവിലെ നിങ്ങള്‍…”
അവളുടെ മുഖത്ത് ലജ്ജ അരിച്ചുകയറി.
“കേള്‍ക്കുന്നില്ലേ?”
“ഉവ്വ്…”
“എങ്കില്‍ ബാക്കി പറയൂ..മനുഷ്യനിവിടെ ടെന്‍ഷന്‍ കയറിയിട്ട് നില്‍ക്കാന്‍ പറ്റുന്നില്ല…”
“ഡോക്റ്റര്‍ പറഞ്ഞപോലെ…അതുപോലെ …ചെയ്തു..നിന്നുകൊണ്ട്…”
“എന്നിട്ട്…?”
“എന്നിട്ട്…”
അവള്‍ക്ക് പെട്ടെന്ന് എന്തോ കാരണത്താല്‍ ചിരിപൊട്ടി. അവള്‍ നിര്‍ത്താതെ ചിരിച്ചു.
“ഓഹോ അതുശരി!!”
അസഹിഷ്ണുത നിറഞ്ഞ ശബ്ദം അവള്‍ മറു തലക്കല്‍ നിന്ന് കേട്ടു.
“കാര്യം പറയെടീ…മോഹനന് ഒരുപാട് നേരം നിന്നോ…?”
“ഉം…”