അയാള്‍ പറഞ്ഞു.
“പിന്നെ എല്ലാം കമ്പ്ലീറ്റ് സക്സ്സസ് ആകുമ്പം ഞാന്‍ പറഞ്ഞ ഫീസ് എനിക്ക് തന്നേക്കണം കേട്ടോ,”
ജാനകിയുടെ ഹൃദയമിടിച്ചു.
ഈ വാക്കുകള്‍ ഏത് നിമിഷവും താന്‍ കേള്‍ക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു.
“എന്താടീ മിണ്ടാത്തെ? കാര്യം നടന്ന്‍ കഴിയുമ്പോ നീ വാക്ക് മാറുവോ?”
ജാനകി ഒന്നും പറഞ്ഞില്ല.
‘ജാനകി?”
അയാള്‍ വീണ്ടും വിളിച്ചു.
“സാര്‍,”
അവള്‍ വിളി കേട്ടു.
“എന്നാ പറ്റീ? എന്നാ മിണ്ടാട്ടം ഇല്ലാത്തെ?”
“ഇല്ല…ഇല്ല..ഞാന്‍ വാക്ക് മാറ്റില്ല…ഞാന്‍ വരാം…”
എന്നിട്ട് അവള്‍ ഫോണ്‍ വെച്ചു.
അവളെ വിയര്‍ത്തിരുന്നു.
ഒരു വര്‍ഷമായി മോഹനന് ഇറക്റ്റൈല്‍ ഡിസ്ഫങ്ങ്ഷന്‍ ആണ്. നല്ല ആവേശമായിരുന്നു അയാള്‍ക്ക് കിടപ്പറയില്‍. അടങ്ങാത്ത കാമാസക്തിയും എത്ര പ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും തൃപ്തിവരാത്ത അവസ്ഥ. ജാനകി ഒന്നിലും വിലക്കിയിരുന്നില്ലന്നു മാത്രമല്ല അവളും അയാളോട് സന്തോഷത്തോടെ സഹകരിച്ചിരുന്നു. തുല്യമായ ലൈംഗിക തൃഷ്ണ അവള്‍ക്ക് അയാളോടുമുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം അയാള്‍ പാമ്പുകടിയേറ്റ് മരിച്ച മൂത്ത സഹോദരി മായയെ സ്വപ്നം കണ്ട് ഞെട്ടിയെഴുന്നേറ്റു. ദേഹം മുഴുവന്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു. ഒരാഴ്ച്ച അയാള്‍ക്ക് ആരോടും അത്ര മിണ്ടാട്ടമില്ലായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ആദ്യമായി ഭാര്യയോടൊത്ത് ലൈംഗിക ബന്ധം നടത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍സ്തംഭിച്ചു പോയി. ലിഗോത്തേജനം സംഭവിക്കുന്നില്ല. മുമ്പ് സാധ്യമായ സമയത്തൊക്കെ ജാനകിയുടെമണം കിട്ടിയാല്‍ മാരകമായ രീതിയില്‍ ലിംഗോത്തേജനം സംഭവിക്കുമായിരുന്ന മോഹനന്‍ അപ്രതീക്ഷിതമായ മാറ്റത്തില്‍ മരണകരമായ സങ്കടാവസ്ഥയിലായി.
പല ഡോക്ടര്‍മാരെയും കണ്ടെങ്കിലും പല തരത്തിലുള്ള ചികിത്സാക്രമങ്ങളും അനുഷ്ടിച്ചെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. അവസാനം ഒരു കുടുംബ സുഹൃത്ത് വഴിയാണ് ക്ലിനിക്കല്‍ സൈക്ക്യാട്രിസ്റ്റ് ഡോക്റ്റര്‍ ജോയല്‍ സെബാസ്റ്റ്യനെക്കുറിച്ച് ജാനകി അറിയുന്നത്.
“ജാനകി ഡോക്റ്റര്‍ ജോയല്‍ ആള് മിടുക്കനാ ഇക്കാര്യത്തില്‍,”
സുഹൃത്ത് മേഘ പറഞ്ഞു.
“സുരേഷിന് ഇതേ പ്രോബ്ലം ഉണ്ടായപ്പം കഷ്ടി ഒരുമാസം കൊണ്ട് ഡോക്ക്ടര്‍ സുഖാക്കി. ഇപ്പ പണ്ടത്തെക്കാളും പിക്കപ്പാ…”
അവള്‍ കുലുങ്ങിച്ചിരിച്ചു.