അന്ന് വൈകിട്ട് കോളേജ് വിട്ട് വണ്ടി എടുക്കാൻ ചെന്നപ്പോൾ എന്നെയും അവനെയും കൂടി അവന്മാർ ആരൊക്കയോ ചേർന്ന് എടുത്ത് ഇട്ടു ഇടിച്ചു…
അവിടുന്നു എസ്‌കേപ്പ് ആയി എങ്ങനെയോ വീട് എത്തി…
സന്ധ്യ ആയപ്പോൾ കൂട്ടുകാർ ഗ്രൂപ്പ് കാൾ ഇട്ടു…
തിരിച്ചു ഇടിക്കണം എന്നും പറഞ്ഞായിരുന്നു വിളിച്ചത്…
എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു… ആ ദേഷ്യത്തിൽ അവന്മാരെ ഇടിക്കണം എന്നൊക്കെ പറഞ്ഞു എന്തൊക്കയോ തെറിയും ഞാൻ ഫോണിൽ കൂടെ പറഞ്ഞു…
ആ പൂറി മക്കളെ ഇടിക്കണം എന്ന് പറഞ്ഞത് കുറച്ച് ഉച്ചത്തിൽ ആയി പോയി…
പെട്ടന്ന് അമ്മ നടന്നു വരുന്ന ശബ്ദം ഞാൻ കേട്ടു…
ഞാൻ കോൾ കട്ട് ആക്കി…
മോനേ…
ഓ…
ആരാ ഫോണിൽ…
ഫ്രണ്ട്‌സ് ആണ് അമ്മ….
എന്തെങ്കിലും പ്രശ്നം ഉണ്ടോ…
ഇല്ല…
അടിയും വഴക്കിനും ഒന്നിനും പോവലും… നിന്റെ അച്ഛൻ അറിഞ്ഞാൽ അറിയാലോ…
ഇല്ല അമ്മ….
പിന്നെ ഇങ്ങനത്തെ മോശം വാക്കുകൾ ഒക്കെ ആണോ കൂട്ടുകാരുമായി പറയുന്നേ…
അയ്യോ സോറി അമ്മ…
മേല ഇങ്ങനത്തെ വാക്കുകൾ ഒന്നും പറയരുത്… ഇനി ഇങ്ങനെ ഒക്കെ പറയുന്നത് കേട്ടാൽ പിന്ന എന്നോട് മിണ്ടാൻ വരണ്ട…
സോറി അമ്മ…. ഇനി ഇങ്ങനെ ഒന്നും പറയാതെ നോക്കിക്കോളാം…
മം ശെരി…
അമ്മ അങ്ങോട്ട് പോയി…
ശേ ശബ്ദം കുറച്ച് കൂടി പോയി…
അടുത്ത ദിവസം ആവാൻ വെയിറ്റ് ചെയ്തു…
കോളേജിൽ എത്തി…
കൂട്ടുകാർ ഒക്കെ എത്തി…
ഇന്നലെ ഇടിച്ചവന്മാരെ തപ്പി പോയി… ഗ്രൗണ്ടിൽ ഉണ്ടായിരുന്നു…
അവന്മാരെ അവിടെ ചെന്ന് ഇടിച്ചു ഒരു പരുവം ആക്കി… അപ്പോഴേക്കും സീനിയർസ് വന്നു പിടിച്ചു മാറ്റി…
ഞങ്ങളെ എല്ലാരേയും സർമാർ കണ്ടു…
സസ്പെന്ഷൻ അടിച്ചു കിട്ടുകയും ചെയ്തു…
ഒരു വീക്ക്…
വീട്ടിൽ എത്തി….
വീട്ടിൽ അറിഞ്ഞാൽ എന്നെ കൊല്ലും…
ഞാൻ ഒന്നും മിണ്ടിയില്ല…
ഒന്നും പറയാതെ എല്ലാ ദിവസവും കോളേജിൽ പോകുന്ന പോലെ ഇറങ്ങി അവിടെ ചെന്ന് പുറത്ത് ഇരിക്കും…
പക്ഷെ അവസാനത്തെ ദിവസം കഴിഞ്ഞപ്പോൾ ആണ് പണി കിട്ടിയത്…
കോളേജിൽ കേറാൻ പേരെന്റ് വരണം എന്ന്….