റാണിയമ്മ 1
Raniyamma Part 1 | Author : Guhan
നമുക്ക് അപ്പോൾ കഥയിലോട് അങ്ങ് കടക്കാം..
എന്റെ അമ്മ റാണി …
39 വയസ്സ് ആണ് പ്രായം….
ഒരു പാവം ആണ്…
എന്റെ പഠിത്തതിന്റെ കാര്യത്തിൽ അമ്മ സ്ട്രിക്ട് ആണ്…
അതിൽ ഉഴപ്പുമ്പോൾ മാത്രമാണ് എന്നെ വഴക്ക് പോലും പറയാറ് ഉള്ളത് തന്നെ…
അല്ലാതെ എല്ലാ കാര്യത്തിനും സപ്പോർട്ടും ആണ്…
പക്ഷെ അച്ഛൻ നേരെ തിരിച്ചും…
ആള് എല്ലാ കാര്യത്തിലും വളരെ സ്ട്രിക്ട്…
എനിക്ക് ക്രിക്കറ്റ് കളിക്കാൻ വളരെ ഇഷ്ടമാണ്… ഞാൻ ബാറ്റും എടുത്തോണ്ട് പോകുമ്പോഴേ അച്ഛൻ വഴക്ക് തുടങ്ങും…ഫുട്ബോളും കളിക്കും ഞാൻ…
അതുകൊണ്ട് അമ്മയെ ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം…
എന്നെ കുറിച് പറഞ്ഞില്ലാലോ..
ഞാൻ അഖിൽ…
ഞാൻ ഇപ്പോൾ കോളേജിൽ കേറി…
കോളേജും കൂട്ടുകാരും ഒക്കെ ആയി ഇങ്ങനെ അങ്ങ് മുൻപോട്ട് പോകുന്നു…
അച്ഛനും അമ്മയും ഗവണ്മെന്റ് ജോലി ആണ്… അതുകൊണ്ട് കാശിനു വലിയ ബുദ്ധിമുട്ട് ഞങ്ങടെ ഇടയിൽ ഇല്ല….
ഞങ്ങൾ മൂന്ന് പേരും ഒരേ സമയം ആണ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നേ…
അമ്മയെ അച്ഛൻ ഓഫീസിലേക്ക് ആകും…
എനിക്ക് ഒരു ബൈക്ക് എടുത്ത് തന്നിട്ടുണ്ട്… ഞാൻ അതിൽ പോകും…
ഇന്ന് കോളേജിൽ ഒരു ഫുട്ബാൾ മാച്ച് ഉള്ള ദിവസം ആയിരുന്നു…
ഞാൻ തുടക്കത്തിലേ സെലെക്ഷൻ ഒക്കെ പോയി ടീമിൽ കേറി പറ്റി…
ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയിരുന്നു ഞാൻ…
സീനിയർസ് ആണ് ടീമിൽ കൂടുതലും… ഞങ്ങളെ ഒക്കെ വല്ലപ്പോഴും സബ് ആയി ഇറക്കും…
അങ്ങനെ ഒരു 11മണി ആയപ്പോൾ ഞങ്ങടെ മാച്ചിന് ഉള്ള സമയം ആയി…
ആദ്യ മാച്ച് ആണ്… എതിരാളികൾ വമ്പന്മാർ അല്ലായിരുന്നു… അതുകൊണ്ട് ആദ്യപകുതി കഴിഞ്ഞതും ഞങ്ങള്ക്ക് രണ്ട് ഗോൾ ലീഡ് ആയി…
അതുകൊണ്ട് രണ്ടാംപകുതിയിൽ ഞാൻ ഒരു ചാൻസ് പ്രേതീക്ഷിച്ചു…
രണ്ടാംപകുതി തുടങ്ങി 5 മിനിറ്റ് കഴിഞ്ഞപ്പോൾ എന്നോട് വാം അപ്പ് ചെയ്യാൻ പറഞ്ഞു…