ഭാഗ്യ ട്രിപ്പ് 2 [Introvert]

Posted by

ഭാഗ്യ ട്രിപ്പ്  2

Bhagya Trip Part 2 | Author : Introvert

[Previous Part] [www.kambistories.com]


 

ആദ്യം  തന്നെ  ആദ്യ പാർട്ടിന് തന്ന സപ്പോർട്ടിന് എല്ലാവർക്കും  നന്ദി പറയുന്നു. ആദ്യ പാർട്ട് വായിച്ചിട്ടില്ലേൽ ഫസ്റ്റ് പാർട്ട് വായിച്ചതിന് ശേഷം തുടർന്നു  വായിക്കുക.  ഇനിയും  നമുക്ക് കഥയിലേക്ക്  വരാം …..

ഞാൻ  അമ്മയോട്  കള്ളം  പറയാൻ  തന്നെ  തീരുമാനിച്ചു. ഇപ്പം  സമയം രാവിലെ  8. 30 ആയി. അമ്മ അടുക്കളയിൽ ജോലി  ചെയ്യുവായിരുന്നു

ഞാൻ : അമ്മാ ഇന്ന്  എന്തുവാ  കഴിക്കാൻ ഉള്ളത്

അമ്മ : ഇന്ന്  ചപ്പാത്തി  ആടാ

ഞാൻ  : ഇന്നലേയും ചപ്പാത്തി  ആയിരുന്നെല്ലോ.. ഇന്നും ഇത്  തന്നെ ആണോ ?. അമ്മേ രണ്ടു  ദിവസം  കഴിഞ്ഞു എന്റെ  കൂട്ടുകാര്  നമ്മുടെ വീട്ടിൽ  വരുന്നുണ്ട് .

അമ്മ : നിനക്ക്  ഫ്രണ്ട്‌സ്  ഒക്കെ  ഉണ്ടോ !!!

ഞാൻ : അത്  എന്താ  അമ്മ  അങ്ങനെ  ചോദിച്ചത് .

അമ്മ : ഞാൻ  ചുമ്മാ  പറഞ്ഞത് ആടാ .. നീ  എപ്പോഴും  ഫോണിൽ  അല്ലെ . നിന്റെ ഒറ്റ  ഫ്രണ്ട്സ്  പോലും  നമ്മുടെ വീട്ടിൽ ഇതുവരെ  വന്നിട്ടില്ല  അതുകൊണ്ട് ചോദിച്ചതാ ..

ഞാൻ : എന്നാൽ  ഇപ്പം വരുന്നുണ്ട് പോരെ.. അമ്മയുടെ  പരാതി  തീരുമെല്ലോ ..

അമ്മ : ഈ ഫ്രണ്ട്‌സ്  നിന്റെ കൂടെ  പഠിക്കുന്നവർ  ആണോ ??

ഞാൻ  : അല്ല.. colleginte അടുത്തുള്ള  ബസ് സ്റ്റോപ്പിൽ  വെച്ച്  പരിചയപ്പെട്ട  ചേട്ടന്മാരാ ..

അമ്മ : ഓഹോ അവര്  എന്തിനാ നമ്മുടെ വീട്ടിൽ വരുന്നത് ..

ഞാൻ  : അവരു  ഒരു  ട്രിപ്പിന്  പോകുവാണ് മൂന്നാറിലോട്ട് .. അപ്പം എന്റെ  വീട്  വഴിയാ  വരുന്നത്  എന്ന് പറഞ്ഞു . ഞാൻ ചുമ്മാ  പറഞ്ഞു എന്റെ  വീട്ടിലോട്ട് കൂടി  കയറാം  എന്ന് . പക്ഷെ  ഞാൻ ഓർത്തില്ലാ  അവര്  സമ്മതിക്കുമെന്ന് . ഞാൻ  ഇനിയും  അവരോട്  വരണ്ടാ  എന്ന്  പറയണോ അമ്മാ ?

Leave a Reply

Your email address will not be published. Required fields are marked *