ദി ട്രാപ്പ് ഭാഗം 1 [എസ്തപ്പാൻ]

Posted by

ദി ട്രാപ്പ് ഭാഗം 1

The Trap Part 1 | Author : Esthapan


പള്ളിയുടെ ഗോപുരത്തിലൂടെ അരിച്ചിറങ്ങി വന്ന സൂര്യപ്രകാശം പ്രിയയുടെ മുഖത്ത് വെളിച്ചം വിതറി എങ്കിലും അവളുടെ നെഞ്ചിൻ കൂടിനുള്ളിൽ ഇളകി മറിയുന്ന കടൽ ആ പ്രക്ഷുബ്ധമായ മുഖത്തിന് കരിവാളിപ്പ് നൽകി. താനറിഞ്ഞ സത്യങ്ങൾ, അതിന്റെ ഭീകരത അത് അവളുടെ ഉള്ളിൽ തിളച്ചു മറിയുകയായിരുന്നു. നോബി…

അയാൾ  ഇത്രയും. വലിയ ചതിയനായിരുന്നു എന്ന് വിശ്വസിക്കാൻ പൊലും ആകുന്നില്ല. അയാളുടെ പാർട്ടിയുടെ മറവിലുള്ള ഇല്ലീഗൽ ബിസിനസുകൾ അവൾ അറിയുന്നുണ്ടായിരുന്നു പക്ഷേ അതൊക്കെയും അവൻ കണ്ടില്ലാ എന്ന് നടിച്ചത് വെറുതെ നാട്ടിൽ തൻ്റെ ഇമേജ് നശിപ്പിക്കേണ്ടാ എന്ന് കരുതിയാണ്. പക്ഷേ ഇപ്പോൾ സകലതും തകരാൻ പോകുന്നു.

ജാൻസി , അവൾ ഒരു ഡ്രഗ് അടിറ്റാണ്, അതും പോരാഞ്ഞ് തൻ്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അവൾ ലക്ഷക്കണക്കിന് രൂപയുടെ മയക്ക് മരുന്നാണ് വാങ്ങി കൂട്ടിയത്. ഒക്കെയും തെളിവുകൾ ആണ്. ചതിയൻ ബോബി, അയാൾ ഒരുക്കിയ പത്മവ്യൂഹത്തിൽ താനും മകളും പെട്ടിരിക്കുന്നു. എസ്. ഐ.

ഷൺമുഖം ഫോണിൽ പറഞ്ഞത് ശരിയാണെങ്കിൽ അയാളുടെ ഒരൊറ്റ ക്ലിക്കിൽ, അല്ലെങ്കിൽ ഷൺമുഖത്തേപ്പോലെ നോബി തനിക്ക് എതിരേ നിരത്തി വച്ചിരിക്കുന്ന ഏതെങ്കിലും ഒരുവൻ്റെ വിരൽത്തുമ്പിൽ നിന്ന് ഇത് ലീക്കായാൽ തീർന്നു.

താനും ,തൻ്റെ മകളും, പാർട്ടിയും എല്ലാം. ഒരാൾ പോലും തനിക്ക് അനുകൂലമായി നിൽക്കില്ല കാരണം തെളിവുകൾ അത്രമേൽ സ്ട്രോങ്ങാണ്. ഒന്നും കെട്ടിച്ചമച്ചത് അല്ല, പകരം പകൽ പോലെ കൃത്യമായത്.

കോളേജിൽ വച്ച് ജാൻസി തലകറങ്ങി വീണു എന്ന് കേട്ടാണ് പ്രിയ ഹോസ്പിറ്റലിൽ എത്തിയത്.  അവിടെ വച്ച് ഫാമിലി ഫ്രണ്ടായ ഡോക്ടർ സൂസൻ  പ്രിയയേ റൂമിലേക്ക് വിളിപ്പിച്ചു.

പ്രിയ : എന്താ സൂസൻ എൻ്റെ മോൾക്ക് പറ്റിയത്?

സൂസൻ : ലുക്ക് പ്രിയ, ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. വെറുതേ വൈലൻ്റായി അവളുടെ നേരേ കുതിര കേറരുത്?

പ്രിയ: ഡോക്ടർ, കാര്യം പറയൂ…

സൂസൻ:. ജാൻസി, ഒരു സിവിയർ ഡ്രഗ് അഡിക്ടാണ്. മാത്രമല്ല മൾട്ടിപ്പിൾ അബോർഷൻ നടത്തിയതിന്റെ ലക്ഷണവും ബോഡിയിൽ കാണാനുണ്ട്.

പ്രിയ : വാട്ട്?

സൂസൻ: എസ്.  സംശയം തോന്നിയ ഞാൻ ഡീറ്റൈൽ ആയി ചെക്ക് ചെയ്തു. ഒരു കല്ല്യാണം കഴിഞ്ഞ് മാസങ്ങളായ സ്ത്രീകളുടെതിനേക്കാളും ഡെവലപ്പ്ഡാണ് അവളുടെ സെക്ഷ്വൽ ഓർഗൻസ്.

പ്രിയ :  എന്നുവെച്ചാൽ

Leave a Reply

Your email address will not be published. Required fields are marked *