എല്ലാ മറകളെയും കാറ്റിൽ പറത്തി ചേച്ചിയുടെ ഉള്ളിൽ എന്നോടുള്ള ഇഷ്ടം പുറത്ത് വന്ന നിമിഷമാണ് കഴിഞ്ഞ് പോയത്… പക്ഷെ വീണ്ടും ആ മറകൾ വന്ന് മൂടിയിരിക്കുന്നു, അതാണ് പെട്ടെന്ന് ഇറങ്ങി പോയത്…. എന്തായാലും ഇപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി, എത്രയൊക്കെ മൂടി വെക്കാൻ ശ്രമിച്ചാലും ചേച്ചിയുടെ ഉള്ളിൽ എന്നോടുള്ള ഇഷ്ടം മറ നീക്കി പുറത്ത് വരുക തന്നെ ചെയ്യും….
തുടരും