ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter]

Posted by

 

സച്ചു :- അയ്യോ ഞാനത് പറഞ്ഞില്ലല്ലേ…

 

ഞാൻ :-ഡാ പുല്ലേ.. മിണ്ടാതിരി..

 

സച്ചു : ആവൾ കേൾക്കട്ടെ. അവൾ ആരോടും പറയില്ല.അല്ലേ പൊന്നേ..

 

അഞ്ജലി :-പേടിക്കണ്ട. ഞാൻ ആരോടും പറയില്ല..

 

സച്ചു :-അത് മോളേ…നമ്മുടെ ശിവ ട്രെയിനിൽ വെച്ച് ഈ മാഡത്തിനെ വിശദമായി ഒരു സൈറ്റ് അടിച്ചു. അവരുടെ എല്ലാ അവയവത്തിന്റെയും സൈസ് അവൻ അളന്നു എടുത്തു. അവർ അപ്പോൾ തന്നെ കയ്യോടെ പിടികൂടി ആട്ടി വിട്ടു. ഇവിടെ എത്തിയപ്പോൾ ജോലിയും പോയി. വേണമെങ്കിൽ PA ആയി നിക്കാൻ പറഞ്ഞു.

 

അഞ്ജലി :-ചേട്ടൻ എന്തിനാ ഇങ്ങനെ ആ സ്ത്രീയുടെ കാല് പിടിക്കാൻ പോണേ.. കളഞ്ഞിട്ട് പൊക്കൂടെ..

 

സച്ചു :-അത് വേറൊരു കഥ. അളിയൻ ഈ കമ്പികഥയിൽ ഒക്കെ കാണുന്ന പോലെ അവരെ വീഴ്ത്തി കളിക്കാം എന്നും പറഞ്ഞാണ് ഇവിടെ നിക്കുന്നത്.. ഊമ്പത്തെ ഉള്ളു മൈരേ.

 

ഞാൻ :-ഒന്ന് പോടാ.. ഞാൻ പറഞ്ഞു. കമ്പനി നല്ലതായതിനാൽ മാത്രമാണ് ഞാനിപ്പോഴും നിൽക്കുന്നത്.

 

അഞ്ജലി :- അല്ല ചേട്ടാ.. ചേട്ടന് ഇത് വരെ ഒരു പെണ്ണിനോട് പ്രേമം തോന്നിയിട്ടില്ലേ…?

 

സച്ചു :-അയ്യോ.. അത് മറ്റൊരു കഥ.. ഇവൻ എല്ലാ പെണ്ണുങ്ങളെയും പ്രേമിക്കാൻ റെഡി ആണ്. പക്ഷെ, മറ്റേതിന് മിയ ഖലീഫ തന്നെ വേണം

 

ഞാൻ :-എടാ.. കോപ്പേ നീ കുറേ നേരമായി . ഇനി വല്ലതും പറഞ്ഞാൽ എന്റെ വായിലിരിക്കുന്നത് കേൾക്കും.

 

സച്ചു :-ഓഹ്.. നമ്മളൊന്നും പറയുന്നില്ലേ..

 

അഞ്ജലി :-ചേട്ടൻ പറ.

 

ഞാൻ :-അതിപ്പോൾ അട്രാക്ഷൻ ഒക്കെ തോന്നിയിറ്റുണ്ട്. ബട്ട്‌ സീരിയസ് ആയി ഒന്നും തോന്നിയില്ല.

 

സച്ചു :-അപ്പോൾ അന്ന് പാർക്കിംഗ് ഏരിയയിൽ നിന്റെ ചെവിക്കല്ല് പൊട്ടിച്ച പെണ്ണിനോടോ..?

 

ഞാൻ :-അതിന് ഞാൻ തിരിച്ചും അവൾക്കൊന്ന് കൊടുത്തല്ലോ..

 

സച്ചു :-ഓ.. അത് എന്തോ ആയിക്കോട്ടെ..

 

ഞാൻ :-എടാ.. അത് കിടിലം പെണ്ണ് ആയിരുന്നു അളിയ.. സ്വഭാവം മനസിലാക്കിയാൽ അല്ലേ പ്രേമിക്കാൻ പറ്റുള്ളൂ.. കാണാൻ കിടു.

Leave a Reply

Your email address will not be published. Required fields are marked *