ബാംഗ്ലൂർ ഡേയ്‌സ് 2
Banglore Days Part 2 | Author : Harry Potter
[ Previous Part ] [ www.kambistories.com ]
ശിവപുരാണം എന്ന പേരിൽ ഞാൻ എഴുതിയ കഥ ചില വായനക്കാരുടെ അഭ്യർത്ഥന പ്രകാരം
ബാംഗ്ലൂർ ഡേയ്‌സ് എന്ന പുതിയ പേരിലാകും ഇനി പബ്ലിഷ് ചെയ്യുന്നത്.
ആദ്യഭാഗത്തിന് നിങ്ങളേവരും നൽകിയ പിന്തുണക്കും സ്നേഹത്തിനും നന്ദി. ഇനി തുടർന്നും ആ സ്‌നേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇനി കഥയിലേക്ക്
ഞാൻ മെല്ലെ ഡോർ തുറന്ന് അകത്തേക്ക് കയറി.
ജീവിതത്തിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഊമ്പിയ മൊമെന്റിലേക്കാണ് ഞാൻ കയറി ചെല്ലുന്നതെന്ന് ഞാൻ അറിഞ്ഞില്ല.
D യെ കണ്ട് ഞാൻ അടിമുടി ഒന്ന് മരവിച്ചു പോയി. ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ഞാൻ നിന്നു.
അതെ.
ഇന്നലെ ഞാൻ ട്രെയിനിൽ കണ്ട സ്ത്രീ ദാ M.D. സീറ്റിൽ ഇരിക്കുന്നു.
“സബാഷ്.. ഊമ്പി..”
(തുടരുന്നു…..)
ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിലോ എന്ന് ഞാൻ ആശിച്ചു പോയി.
എന്ത് ചെയ്യണം..ഏത് പറയണം എന്നറിയാതെ വാതിൽ തുറന്നൊരു നിൽപ്പ് നിന്നു.
ആ സ്ത്രീ…. സോറി സ്ത്രീ അല്ല മാഡം .
മാഡം തന്റെ കയ്യിലിരുന്ന ഫയൽ കണ്ണെടുക്കാതെ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“യൂ മെ സിറ്റ് ” ഫൈയലിൽ നിന്ന് കണ്ണെടുക്കാതെ അവർ എന്നോട് പറഞ്ഞു.
തിരിഞ്ഞോടാൻ പറ്റാത്ത അവസ്ഥ ആയത്കൊണ്ട് ഞാൻ മുൻപിലേക്ക് ചെന്ന് ആ സീറ്റിലിരുന്നു.
ഓരോ സെക്കൻഡും ഓരോ മണിക്കൂർ പോലെ എനിക്കനുഭവപ്പെട്ടു.
നിശബ്ദത മാത്രമായിരുന്നു മാഡത്തിന്റെ ഭാഗത്ത് നിന്നും വന്നത്.
അവർ ആ ഫയൽ വായിക്കുന്ന തിരക്കിലായിരുന്നു.
ആ ടേബിളിൽ ഒരു നെയിം ബോർഡ് ഇരുപ്പുണ്ട്.