മായാമയൂരം [കാട്ടിലെ കണ്ണൻ]

Posted by

 

ബസ്സ് ബീവറേജിന്റെ മുന്നിൽ നിർത്തിയപ്പോൾ വീണ്ടും ആളുകൾ കയറി ശ്വാസം വിടാൻ പോലും പറ്റാത്ത വിധത്തിൽ ബസ്സിൽ ആളുകൾ തിങ്ങി നിറഞ്ഞു . ഡ്രൈവർ ബ്രേക്ക് ചവിട്ടിയതും അതുൽ മുന്നോട്ടേക്ക് ചായ്ഞ്ഞു ചെന്ന് വീണത് മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ മുകളിലേക്കുംര്യരരഷഹ്യൽൽൽൽൽൾ ആ വീഴ്ചയിൽ അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ സ്പർശിച്ചു. അപ്പോ ആ സ്ത്രീ തിരിഞ്ഞ് രുക്ഷമായി നോക്കി കണ്ണുരുട്ടി ..

 

അയ്യോ സോറി ചേച്ചി അറിയാതെ പറ്റിയതാ ..

 

ഉം അവൾ ഒന്ന് മൂളിയിട്ട് തിരിഞ്ഞു നിന്നു ..

 

അവൻ ഒരല്പം പിന്നോട്ട് നിൽക്കാൻ ശ്രമിച്ചു പക്ഷേ ബസ്സിലെ തിരക്ക് അതിന് അനുവദിച്ചില്ല.

 

അതിനിടെ എന്തോ ഒന്ന് അവന്റെ തുടയിൽ തട്ടുന്ന

പോലെ തോന്നി താഴോട്ട് നോക്കിയപ്പോൾ ഒരു കൈ അത് അവൻ സീറ്റ് കൊടുത്ത ആ കിളവന്റെത് ആയിരുന്നു . അതുൽ തിരിഞ്ഞ് അയാളെ നോക്കി അയാൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു

 

കോപ്പ് ഇയാൾ ഇത്തരക്കാരനായിരുന്നോ

 

പക്ഷേ അയാളുടെ ലക്ഷ്യം അവൻ ആയിരുന്നില്ല എന്ന് മനസ്സിലായത് മുന്നിൽ നിൽക്കുന്ന ആ ചേച്ചിയുടെ കൈ മുഖത്ത് പതിഞ്ഞപ്പോൾ ആയിരുന്നു .

 

ഫ പോയി നിന്റെ തള്ളയെ കേറി പിടിക്കെടാ നായിന്റെ മോനെ..

 

എന്താ പെങ്ങളെ പ്രശ്നം എന്ന് ചോദിച്ച് കുറച്ച് സദാചാരചേട്ടന്മാരും അപ്പോളേക്ക് പൊങ്ങി വന്നു.

 

ഇവൻ എന്നെ കേറി പിടിച്ചു

 

ഡീ ഞാൻ ഒന്ന് പറയട്ടെ അവളുടെ കൂടെ ഉണ്ടായിരുന്ന ചേച്ചി സീറ്റിൽ നിന്നും എണീറ്റു..

 

നീ ഒന്നും പറയണ്ട ഇവനെ പോലുള്ള ഞരമ്പ് രോഗികളെയൊന്നും വെറുതേ വിട്ടാൽ പറ്റില്ല.

 

ഞാൻ.. ഞാൻ …ഒന്നും ചെയ്.. എന്നു പറയുമ്പോഴേക്കും അവർ അപ്പുവിന്റെ ദേഹത്ത് കൈ വച്ചിരുന്നു .

 

മൊട്ടേന്ന് വിരിഞ്ഞില്ല അപ്പോളേക്കും ഓരോരുത്തന്മാരുടെ കുത്തി കഴപ്പ് നോക്കണേ എന്നും പറഞ്ഞ് അവനെ ബസ്സിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു.

 

പലപ്പോഴായി അവൻ തിരക്കുള്ള ബസ്സിൽ കേറി ജാക്കി പരുപാടി നടത്തിയിട്ടുണ്ടെങ്കിലും . ചെയ്യാതൊരു തെറ്റിന് ഇത്രയേറെ അപമാനിക്കപെട്ടത് അവന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ഇനിയെന്നെങ്കിലും ആ ഒരുമ്പെട്ടവളെ കണ്ടാൽ ശരിക്കും ഞാൻ ആ കുണ്ടിയിൽ കേറി പിടിക്കും എന്ന് ഉള്ളിന്റെ ഉള്ളിൽ അപ്പു പ്രതിജ്ഞയെടുത്തു. ഇനി ഒരിക്കലും ആ മുഖം കാണരുതെ എന്നും ആഗ്രഹിച്ചു പക്ഷെ വിധിയുടെ വിളയാട്ടം ആ ഒരുമ്പെട്ടവളെ എന്റെ ഏട്ടത്തിയായി കാണണമല്ലോ എന്നവൻ ഓർത്തു

Leave a Reply

Your email address will not be published. Required fields are marked *