മഞ്ഞ് മൂടിയ കനൽ വഴികൾ 2
Manju Moodiya Kanal Vazhikal Part 2 | Author : Sawyer
Previous Part | www.kambistories.com
( ആദ്യ ഭാഗം വായിക്കാത്തവർ ദയവായി വായിച്ചിതിനു ശേഷം ഈ പാർട്ട് വായിക്കാൻ ശ്രമിക്കു. എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. അഭിപ്രായം രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.)
…………….
എൽസിക്കു രാത്രിയിലെ ഭക്ഷണവും മരുന്നു കൊടുക്കാൻ ചെന്നപ്പോളും ആനീസിന്റെ മനസ്സിൽ ചാക്കോചേട്ടന്റെ മെസേജിനെ പറ്റിയാർന്നു. മറ്റന്നാൾ രാവിലെ എന്തായാലും പള്ളിയിൽ പോണം . പറയുന്ന കാര്യങ്ങൾ ചെയ്യാൻ സമ്മതിച്ചിട്ടാണല്ലോ ഇങ്ങോട്ടു വന്നത്.
“എന്താ ആനി മുഖം വല്ലാതിരിക്കുന്നത്. തലവേദനയാണോ ? ”
എൽസിയുടെ ചോദ്യം ആണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്.
” ചെറുതായിട്ട് . ഒരു ഗുളിക കഴിച്ചു. ഇവിടുത്തെ പള്ളി ദൂരെയാണോ ഒത്തിരി പോകാനുണ്ടോ ? ”
ഒരു കിലോമീറ്റർ നടക്കാൻ ഉണ്ട്. നല്ല ഭംഗിയാണ് അങ്ങോട്ടുള്ള വഴി. ആക്സിഡന്റിനു മുന്നേ എല്ലാ ഞായറാഴ്‌ചയും ഞാനും ഇച്ചായനും ആ വഴി നടന്നു പോകും. ആനിക്കു പള്ളിയിൽ പോകാനാണോ.
” പോകണമെന്നുണ്ട്. മറ്റന്നാൾ ഞായറാഴ്ച അല്ലെ , രാവിലത്തെ കുർബാനക്കു പോയാലോ എന്നോർക്കുന്നു… ”
ഹം ശരി ശരി. . ആനി പൊക്കോ മറ്റന്നാൾ .
ആനിക്കു ഭക്ഷണവും മരുന്നും കൊടുത്തു റൂമിൽ വന്നപ്പോളും മനസ്സാകെ കുഴഞ്ഞ് മറിഞ്ഞു കിടക്കുവാർന്നു. രാത്രിയിൽ എൽസിയുടെ റൂമിൽ കിടക്കണോ എന്ന് ബാത്റൂമിൽ കൊണ്ടുപോയപ്പോ ചോദിച്ചിരുന്നു. എന്തേലും ആവശ്യം വന്നാൽ ബെല്ലടിക്കാമെന്ന് പറഞ്ഞതു കൊണ്ടാണ് റൂമിലേക്ക് വന്നത്. ഒന്ന് കിടക്കണം. കിടന്നപ്പോൾ എൽസിയേയും മാത്യൂ സാറിനേയും കുറിച്ചോർത്തു പോയി. അവരിപ്പോഴും എത്ര മനോഹരമായിട്ടാണ് സ്റ്റേഹിക്കുന്നത്. ഉച്ചയ്ക്ക് സാറ് എൽസിയുടെ ചുണ്ട് ഉമ്മ വെച് ഊമ്പിയത് കണ്ടപ്പോൾ അറിയാതെ എനിക്കും ഒരു തരിപ്പുണ്ടായി , സാജനെ ഓർമ്മിച്ചും പോയി. ജോസിച്ചായനുമായിട്ടട്ടുള്ള കല്യാണം നടക്കാതിരുന്നങ്കിൽ തന്റെ ജീവിതം ഇത്ര ദുരിതപൂർണ്ണമാവില്ലായിരുന്നു. ജോസിച്ചായൻ ഒരിക്കലും എന്നെ അതുപോലെ ചുംബിച്ചിട്ടല്ല ആദ്യരാത്രി പോലും. തൊട്ടടുത്ത വീടായത് കൊണ്ട് മിക്കപ്പോഴും സാജന്റെ വീട്ടിൽ പോകും. അവന്റെ അമ്മച്ചിക്കെന്നെ എന്ത് ഇഷ്ടം ആയിരുന്നു . ഞങ്ങളുടെ കൂട്ട് പ്രേമത്തിലേക്ക് മാറിയത് എത്ര പെട്ടന്നായിരുന്നു. പക്ഷെ പരസ്പരം സുഖം അനുഭവിച്ചത് യാദ്യശ്ചികമായിട്ടാണെങ്കിലും അതിപ്പോഴും ഓർക്കുന്നു.