അനിയത്തി അഖിലയും ചേച്ചി നിഖിലയും 4 [അഖിൽ]

Posted by

 

ഞാൻ :- അതെന്ത അവർ വന്നാൽ

 

രേഷ്മ :- അമ്മ കണ്ടാൽ ചീത്ത പറയും പൈസ ചിലവാക്കുന്നു എന്ന് പറഞ്ഞു പിന്നെ അവരേ ആരെയും ഇതു വാങ്ങുന്ന കാര്യം അറിയിച്ചിട്ടില്ല അതാ എന്റെ പോക്കറ്റ് മണി കൂട്ടി വച്ചു വങ്ങുന്നതാ

 

 

ഞാൻ :- അല്ല അപ്പോൾ അവരൊക്കെ എവിടെ പോയി

 

രേഷ്മ :- അവനും അമ്മയും കൂടി അമ്മയുടെ വീട്ടിൽ പോയി

 

ഞാൻ :- എന്തെ എന്തെങ്കിലും വിശേഷം

 

രേഷ്മ :- അവിടെ അമ്മന്റെ അമ്മ വയ്യാതെ ഇരിക്കാണ് അപ്പോൾ അവിടെ കാണാൻ പോയതാ

 

ഞാൻ :- എന്നാൽ ഞാൻ പോട്ടെ

 

രേഷ്മ :- എന്താ തിരക്ക് അവിടെ പോയി ഇരിക്ക് ഞാൻ ചായ എടുക്കാം

 

അവൾ അതും പറഞ്ഞു അടുക്കളയിൽ പോയി പോവുമ്പോൾ അവളുടെ പിൻഭാഗം നോക്കി ഞാൻ വെള്ളം ഇറക്കി

 

ഞാൻ :- നീ ഇവിടെ ഒറ്റയ്ക്ക് എന്ത് ചെയ്യുവാ

 

രേഷ്മ :- എന്താ ഞാൻ പി എസ് സി പഠിക്കുകയാണ്

 

ഞാൻ :- പി എസ് സി പഠിക്കാണൊ

 

അവൾ കുറച്ചു കഴിഞ്ഞു ഒരു ചായ കപ്പും പ്ലേറ്റും കൈയിൽ പിടിച്ച് വന്നു

 

രേഷ്മ :- ഇതാ ഏട്ട ചായ

 

ഞാൻ അത് വാങ്ങിച്ചു കുടിക്കാൻ തുടങ്ങി

 

ഞാൻ :- അവർ ഇനി എപ്പോഴാണ് വരുക

 

രേഷ്മ :- അവർ കുറച്ചു സമയം ആവും രാത്രി ആവും എന്ന് പറഞ്ഞു

 

ഞാൻ :- എന്നാൽ ശരി ഞാൻ പോണു

 

രേഷ്മ :- പോവല്ലേ ഏട്ട എനിക്ക് പി എസ് സി കുറേ സംശയങ്ങൾ ഉണ്ട് അത് പറഞ്ഞു തരുമൊ

 

ഞാൻ :- (ഉള്ളിൽ സന്തോഷം വച്ച് കൊണ്ട്)

എന്താ നിനക്ക് അറിയാത്തത്

 

രേഷ്മ :- എനിക്ക് കണക്ക് ആണ് അറിയാത്തത് അത് ഒന്ന് പറഞ്ഞു തരുമോ

Leave a Reply

Your email address will not be published. Required fields are marked *