അനിയത്തി അഖിലയും ചേച്ചി നിഖിലയും 4 [അഖിൽ]

Posted by

 

അമ്മ :- കല്യാണം കഴിഞ്ഞു ആദ്യത്തെ വിരുന്ന് അല്ലെ കറികളൊക്കേ എങ്ങനെ ഉണ്ട്

 

വിനീത് :- കുഴപ്പമില്ല സൂപ്പർ ആണ് ചേച്ചിക്ക് നല്ല കൈപ്പുണ്യം ആണ്

 

കുഞ്ഞു :- വിനീത് എട്ട് ഞങ്ങളുടെ അമ്മയെ ഇങ്ങനെ പൊക്കരുത് ഞങ്ങൾക്ക് അറിയില്ലേ സത്യാവസ്ഥ

 

അമ്മ. :- എന്താടി ഞാൻ വയ്ക്കുന്നതിന് കുഴപ്പം ദിവസവും മൂക്ക് മുട്ടെ തിന്നുന്നില്ലെ

 

വിനീത് :- ചേച്ചിയെ പൊക്കിയത് ഒന്നും അല്ല ദിവസം ഞങ്ങൾ കഴിക്കുന്നതല്ലെ

 

അമ്മ അച്ഛനെ തോളിൽ തട്ടി വിളിച്ചു

 

അമ്മ :- പിന്നെ ഏട്ട ഇവർ ഇപ്പോൾ നമ്മുടെ അയൽക്കാർ കൂടി അവൻ പോവുകയ

 

അച്ഛൻ :- ആണോ എവിടെ

 

 

വിനീത് :- അത് അവിടെ വളവില്ലെ അതിന്റെ അടുത്ത് ഒരു വീട് ഇല്ലെ അത് ഞാൻ വാങ്ങിച്ചു

 

അച്ഛൻ :- ആആ അതും ഒരു ഗൾഫുകാരന്റെ ആണല്ലോ

 

വിനീത് :- അത് ശരിയാ പിന്നെ വീടിന് അടുത്ത് നിങ്ങൾ ഉണ്ടല്ലൊ അത് കൊണ്ട് പേടിയില്ല ഞാൻ ഗൾഫിൽ പോയാൽ അവിടെ ഇവൾ ഒറ്റയ്ക്ക് ആവും അപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പോയി നോക്കണെ

 

അച്ഛൻ :- അതെന്താ അതൊന്നും പ്രശ്നമല്ല താൻ പേടിക്കേണ്ട

 

 

അവർ കഴിച്ചു കഴിഞ്ഞു കൈകൾ കഴുകാൻ എഴുന്നേറ്റു ഞാൻ അവർ കൈ കഴുകുന്ന ഇടത്ത് ചെന്ന് നിന്നു എന്നിട്ട് വിനീത് ഏട്ടന്റെ ഭാര്യയെ വെറുതെ നോക്കി

 

അശ്വതി ചേച്ചി എന്നേയും നോക്കി ചിരിച്ചു

 

വിനീത് :- ടാ ഞാൻ ഇല്ലാത്തതു കൊണ്ട് ചേച്ചിക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവിടെ ചെയ്തു കൊടുക്കണം കെട്ടൊ നീ നിന്റെ നമ്പർ കൊടുത്തൊ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കും

 

ഞാൻ എന്റെ നമ്പർ പറഞ്ഞ് കൊടുത്തു

 

ഞാൻ :- അതിന് എന്താ ചേട്ടന്റെ ഒരു കുറവും ഉണ്ടാക്കാതെ നോക്കിക്കോളാം

 

വിനീത് :- എന്നാൽ ഞങ്ങൾ പൊയ്ക്കൊട്ടെ

Leave a Reply

Your email address will not be published. Required fields are marked *