യാത്ര 1 [killmonger]

Posted by

“വാട്ട് തെ ഹെല് ആർ യൂ ഡൂയിംഗ് അർജുൻ ,ഡോണ്ട് യു ഹാവ് എനി മാനേഴ്സ് ,ഇസ് ദിസ് വാട്ട് യു ആർ thaught ,ഡോണ്ട് യു ക്നോ യു ഹാവ് ടു ആസ്ക് ഫോര് പെർമിഷൻ ടു എന്റെർ “.
ടീച്ചർ ഒച്ച വെക്കുന്നത് കേട്ട് അവൻ തിരിഞ്ഞ് നോക്കി ,പക്ഷേ ഒന്നും ക്രിത്യമായി കാണാൻ കഴിയുന്നിലായിരുന്നു , കണ്ണേല്ലാം നിറഞ്ഞു തുടങ്ങിയിരുന്നു .. അവന്റെ മുഖം കണ്ട് ടീച്ചർ വല്ലാതെയായി ..
“എക്സ്ക്യൂസ് മി മാം “
“യെസ് “
പുറത്ത് നിലകുന്ന മനുവിനെ കണ്ട ടീച്ചർ അവന്റെ അടുത്തേക്ക് പോയി ,, മനു എല്ലാം ടീച്ചർക്ക് വിവരിച്ച് കൊടുത്തു ,,എല്ലാം കേട്ട അവർക്ക് അപ്പോൾ അർജുനെ ചീത്ത പറഞ്ഞതിൽ വളരെ വിഷമം തോന്നി ..
ഇതേ സമയം അർജുൻ ബാഗിൽ ബുക്സ് ഒക്കെ എടുത്ത് വാക്കുകയായിരുന്നു ,, കൂട്ടുകാർ അവന്റെ മുഖം കണ്ടു എന്താണെന്ന് ഒക്കെ ചോദികുന്നുണ്ട് ,പക്ഷേ അവൻ യാതൊന്നും കേട്ടില്ല ..
പെട്ടന്ന് തന്നെ അവൻ ബാഗ് എടുത്ത് ഡോറിന്റെ അടുത്ത് എത്തി ..
“I’m റിയല്ലി സോറി അർജുൻ “
അവൻ അവരുടെ മുഖത്തേക്ക് ഓണ് നോക്കി , വേഗം തന്നെ പുറത്തേക്ക് നടന്നു , അവന് എങ്ങനെ എഘിലും പെട്ടന്ന് നാട്ടിൽ എത്തിയ മതി എന്നായിരുന്നു ..
########## college of arts & science , coimbatore എന്ന വലിയ കോളേജ് കാമ്പസിൽ നിർത്തിയ ബ്ലാക്ക് കളർ സ്കോഡ ഒക്ടാവിയയിലെക് അവൻ കയറി ..
“അഹ് ,അയ്യപ്പ വണ്ടി എടുത്തോ “ ഡ്രൈവർ അയ്യപ്പനെ നോക്കിട്ട് പിന്നിൽ സിറ്റിൽ നിന്ന് മനു പറഞ്ഞു ..
അയ്യപ്പൻ റിയർ ഗലാസ്സിലൂടെ അർജുനെ ഓന്ന് നോക്കി ..
വണ്ടി അങ്ങനെ കോളേജ് ഗെയ്റ്റ് കടന്നു ,, കോയമ്പത്തൂർ – പാലക്കാട് ഹൈവേയിലൂടെ നല്ല വേഗത്തിൽ പായുകയായിരുന്നു കാർ .. ആകാശത്ത് നല്ല മഴ കോള് കാണുന്നുണ്ട് .. പിന്നിലെ സിറ്റിലിരുന്ന അർജുൻ വിൻഡോയില് തല വച്ച് പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു .. പക്ഷേ അവന്റെ മനസ്സ് ഇവിടെ ഒന്നും ആല്ലായിരുന്നു .. അവൻ തന്റെ അച്ഛന്റെയും അമ്മയുടെയും പഴയ ഓര്മകളിലൂടെ കടന്ന് പോവുകയായിരുന്നു .. വേദന നിറഞ്ഞ ആ നിമിഷത്തിലും അവന്റെ ചുണ്ടില് ചെറു ചിരി വിടർന്നു ..

അശോക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന കോടികൾ ആസ്തി ഉള്ള കൊമ്പനിയുടെ ഓണര് ആണ് അശോക് .. ഒരു അനാഥൻ .. അയാളുടെ ഭാര്യ അരുന്ധദി വിശ്വനാഥൻ .. രണ്ടുപേരും പ്രണയിച്ച് വിവാഹം കഴിച്ചവർ ആണ് .. കല്യാണം കഴിഞ്ഞതിന് ശേഷം ആണ് അശോക് ബിസിനസ്സ് തുടങ്ങുന്നത് .. ആദ്യം ഒന്നും അടുപ്പിക്കാതിരുന്ന അരുന്ധദിയുടെ വീട്ടുകാർ അശോക്ന്റെ ബിസിനസ്സ് വളർച്ച കണ്ട അവരോട് അടുപ്പം കൂടാന് തുടങ്ങി .. അത് അരുന്ധത്തിക്ക് ഒരു ആശ്വാസവും അനാഥൻ ആയ അശോകന് തന്റെ

Leave a Reply

Your email address will not be published. Required fields are marked *